കാക്ക പാറി വന്നു,
പാറമേലിരുന്നു,
കാക്ക പാറിപ്പോയി,
പാറ ബാക്കിയായി.

"https://ml.wikisource.org/w/index.php?title=കാക്ക_പാറി_വന്നു&oldid=52054" എന്ന താളിൽനിന്ന് ശേഖരിച്ചത്