ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxvi

ഈ കാവ്യകാരൻ മുഖ്യമായി കരുതീട്ടുണ്ടെന്നു കാണുന്നുണ്ട്. മംഗളാചരണത്തിൽ ത്തന്നെ തുടങ്ങിവെച്ച് തരം കിട്ടുമ്പോഴെല്ലാം തുടർന്നു കൊണ്ടുപോകുന്ന കവിയുടെ രാജപ്രശംസാഭിരുചി ഇതിൽ വ്യക്തമായി പ്രകാശിക്കുന്നുണ്ട് . ആ കാലത്തു (1760 വർഷം മുമ്പ് എന്നൊരുപക്ഷം) ബുദ്ധിമതത്തിനു സവ്വത്രപ്രചാരമുൺായിരുന്നതായി കവി കാണിച്ചു തരുന്നുണ്ടെങ്കിലും ആ സമ്പ്രദായത്തിമന്നനുരൂപമല്ലാത്ത ഹിംസകളും (നരബലികൾ പോലും) യാഗാദികമ്മങ്ങളും ബ്രാമണമതപ്രതിഷ്ടയും അവിടവിടെവണ്ണിക്കപ്പെട്ടിരിക്കുന്നു. വീരബൌദ്ധൻമാരും വീരവൈദികൻമാരുമില്ലാതായിത്തീരുകനിമിത്തം രണ്ടു മതക്കാരും തമ്മിലിണങ്ങി അവരവരുടെ ധമ്മപദ്ധതികളെ മറ്റുള്ളവർക്ക് വിരോധമില്ലാത്ത വിധത്തിൽ വിശ്വസിച്ചാചരിച്ച് വന്നിരുന്ന വിധത്തിലാണ് ഇതിൽ വണ്ണിക്കപ്പെട്ടിരിക്കുന്നത്.നായകനും മറ്റു ബുദ്ധമതക്കാരാണെന്നും വേദാദികളെക്കാൾ അവക്ക് ബുദ്ധിവചനങ്ങങ്ങളിൽ അധികം വിശ്വാസമുണ്ടെന്നും (ഗാഥ11)ഇതിൽ പ്രതിപാദിച്ചുകാണുന്നു.എങ്കിലും ഇതിലുള്ള ഭഗവതീപ്രതിഷ്ട വൈദികകമ്മങ്ങൾമുതലായ പല പ്രധാന സംഗതികളും ബുദ്ധമതസിദ്ധാന്തത്തെ തീരെ വിസ്തരിച്ചനിലയിലാണ്കഥയുടെ ഗതി. ബുദ്ധവിഹാരങ്ങഘൾ ബുദ്ധസന്യാസികൾ മുതലായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/29&oldid=157764" എന്ന താളിൽനിന്ന് ശേഖരിച്ചത്