ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—II—

ശുദ്ധപത്രം.

ഭാഗം വരി ശരിയായിട്ടുള്ള മാതിരി
51 12 ഗുരുശിഷ്യന്മാരുടെ നിലയിൽ ആയി
51 11 ചിലപ്പൊൾ പലനൎമ്മങ്ങൾ പറയും
117 1 കപിലനാഥൻ രാജധാനിയിൽ എത്തി

ൟ പുസ്തകം അച്ചടിക്കുമ്പോൾ എന്റെ പരിശോ
ധനയുണ്ടാവാൻ സംഗതിവരായ്കയാൽ, മേൽ കാണിച്ച
മാതിരി പല അച്ചടിപ്പിഴകളും, വീഴക്ഷരങ്ങളും, അവിട
വിടെ കാണ്മാനുള്ളത, വായനക്കാർ ക്ഷമയോടും വകതി
രിവോടും കൂടി തീൎത്തു കൊള്ളുമെന്ന ഞാൻ വിശ്വസി
ക്കുന്നു.

മദ്രാശി

1887 ഒക്ടോബർ

അപ്പുനെടുങ്ങാടി
"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/10&oldid=192749" എന്ന താളിൽനിന്ന് ശേഖരിച്ചത്