ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ഭൊഗംപ്രവെശിപ്പാനുറ്റുപ്രയാസപ്പെടുന്നതുകണ്ടാൽനാമവ
രെഅപമാനിച്ചുദൂരത്താകവെനിൎത്തുകയെന്നതുചെയ്താൽദൈ
വമനഃപ്രതികൂലമായ്ചെയ്തതുമൂലമവൻനമ്മയുംപുറത്താക്കും—തൊ
ട്ടിയുംതൊട്ടവാനുമൊരുപൊലെസ്വൎഗ്ഗവാതുക്കലെന്നുണ്ടൊരു
ചൊല്ലു—ദിവ്യമാൎഗ്ഗപ്രകാരംവിചാരിച്ചാൽനെരുതന്നെഭെദ
മില്ലതിനെതുംഎങ്കിലുംനാമിതുപൊലെനടന്നാലിണ്ടലുണ്ടാമ
തിനുണ്ടവകാശംസമ്മതമല്ലലൊകൎക്കതുമൂലംവന്നുകൂടുംപകയാ
ൽബഹുകഷ്ടമെന്നുപ്രതിമാൎച്ചകന്മൊഴികെട്ടുചൊന്നാനതി
നുടനുത്തരമന്യൻ—വന്നീടുമിണ്ടലെന്നാലുംപരന്റെസമ്മതി
ചെയ്യുന്നതിന്നവനെന്നുംചെയ്യാത്തതിന്നവനെന്നുമിതിനാ
ൽനെരെതെളിഞ്ഞുബൊധിച്ചുകൊള്ളാവു—കൎത്താവുംനമ്മെഇ
തുകൊണ്ടുതന്നെയിപ്പൊൾപരീക്ഷകഴിച്ചുകൊള്ളുന്നുസത്യം
നിമിത്തംവരുംകഷ്ടമെതുംപെട്ടുസഹിപ്പാന്മനസ്സില്ലഎങ്കി
ൽസത്യമഹാത്മ്യപരിചയംചെറ്റുമത്തരമുള്ളവൻചിത്ത
ത്തിലില്ലാ—ക്രിസ്തനിൽനിന്നുപഠിച്ചവന്തന്റെശിഷ്യനായുള്ള
വനുമവനല്ലാ—അങ്ങെവെദംബഹുനല്ലതെന്നത്രനില്ക്കുമനെ
കംജനങ്ങൾചൊല്ലുന്നുഎന്നാലുമായതുകൈക്കൊണ്ടവരെ
യന്നെപകച്ചുവെറുത്തുപെക്ഷിച്ചുകൊള്ളക്കൊടുക്കകളെല്ലാ
മ്മറുത്തുകൊള്ളുന്നിത്യാദികഷ്ടങ്ങളെല്ലാംനെരിടുമ്പൊൾനി
ജമക്കളിൽനിന്നുദൂരെവിരൊധിയാതെന്തഹൊദൈവംഇ
ഷ്ടമുണ്ടെങ്കിൽതനിക്കുള്ളവരെഇത്യാദികഷ്ടങ്ങളാകവെ
നീക്കിഇക്ഷിതിയിങ്കൽവാഴിച്ചുകൊൾ്വാനായൊട്ടുംവിഷമ
മവനില്ലയല്ലൊ—ചൊല്ലിനാൻക്രിസ്തിയനിങ്ങിനെകെട്ടുതെല്ലു
വിഷമമവനില്ലതിന്നുകെടുള്ളഭാവംനമുക്കുള്ളിലുള്ളതാ
കവെനീക്കിവിനയിച്ചുകൊൾ്വാൻനല്ലതിക്ലെശമെന്നിങ്ങി
നെകണ്ടിട്ടങ്ങിനെതാനതുസമ്മതിക്കുന്നു—

കഷ്ടങ്ങൾകൂടാതെനമ്മിൽവിനയമപ്പരനുണ്ടാക്കു
വാൻവഹിയായൊ—അങ്ങിനെചെയ്കയില്ലമാഹാദൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/82&oldid=195016" എന്ന താളിൽനിന്ന് ശേഖരിച്ചത്