ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൪ മൌസലം

നെദ്വാരവതിക്കുചെന്നുനീ പറഞ്ഞിടണമീയവസ്ഥകളെല്ലാം പ
ടുതാമെറീടുമൊരു കാലത്തിന്റെ തടുത്തുകൂടാതബലത്താലിക്കാലം ഒടു
ങ്ങിപണ്ടുള്ള ജനങ്ങളെ പാര വെടിത്തിതഗ്രജൻ ധരണിതന്നെയും
അവനിതന്മിതെവസിച്ചതിന്നിനി യവഹിതമായിവസിക്കുമാറാ
യി അധികംസ്വസ്ഥനായിരുന്നഞാൻതാനു മധുനാ ദുസ്ഥനായ്ച
മഞ്ഞിതിനിയും വിരവിൽ സ്വസ്ഥാനായമയുമാറെത്രെ വരുന്നിതെ
ന്നതുമറിയിച്ചീടെണം ഒരുത്തനുംദ്വാരാവതിയിലാമ്മാറങ്ങിരിക്കൊ
ലാപാരംപിഴ മിന്നിപ്പൊൾസമുദ്രരാജൻവന്നതിക്രമിച്ചീടുംഗമിച്ചു
കൊള്ളെണമതിന്നുമന്നമെ ധനധാന്യാദ്യുപകരണങ്ങളൊടുംതനയ
ദാരങ്ങളെയുംകടത്തിക്കൊണ്ടുടനെപൊകെണംകിമപിവൈകാതെഝ
ടിതിവാരിധതൎക്കംവന്നിപ്പൊൾ സുമതിയായവജ്രനെ വാഴി
ക്കെന്നുമമനിയൊഗമൎജ്ജുനനൊടുചൊൽക വിധിവിഹി
തമിതൊഴിക്കരുതാൎക്കു മതിന്നൊരുംഖെദിക്കരുതെന്നും ചൊൽകസക
ല ലൊകെശവചനമെവം കെട്ടുകമെവന്നൊരു പരിതാപംകൊണ്ടു ക
ഴൽ തളിരിണപലവുരു കൂപ്പിമുഴുത്ത ചിന്തയാനടന്നുദാരുകൻ സനക
നാരംഭമുഖന്മാരായ മുനികളൊടുംദെവകളൊടുംകൂ ടി കമലനൊ
ടൂ ഗിരിസുതയൊടു വിമലനിശ്വരൻ ത്രിഭുവനാശനൻ
പതിഹരിസുരപതിവിഭൂമഖപതികമലജപതി ധരണിഭാരവുമഖിലം
തീൎത്തൊരാ തരുണീമാരുമായമിച്ചനാരതം യദുകുല കിൎത്തി ജഗതി
ച്ചെൎത്തുള്ളിൽസദൃഡബ്രഹ്മചൎയ്യവുംദിക്ഷിച്ചു കൊണ്ടളവില്ലാതൊരു
കളി കളാലകതളിരഖിലജന്മികൾക്കുംമൊദിപ്പി ച്ചിന്മെലിൽ കലിയു
ഗത്തിലുള്ളമനുജൎക്കു ഗതിവരുത്തീക്കൊള്ളുവാൻ പവിത്രകീൎത്തി
വരുത്തിമല്ല മെൽക്കുമെരുത്രി വൎഗ്ഗവും ഭക്തജനത്തിനു നൽകി പരമമാ
യുള്ള പദത്തെപ്രാപിപ്പാ നൊരുമിച്ചനെരം തൊഴുതുസെവിച്ചാ
രപുരഹരതാനും കമലജൻതാനും പുന്ദരാദിയുംമുനിവര ന്മാരും
മുദിതരായ്വെദങ്ങളെക്കൊണ്ടുനന്നാസ്തുതിച്ചുസെവിച്ചുതൊഴുതുകുമ്പി
ട്ടാർ ഋജുശരീരനായിരുന്നുടൻപ്രാണ വിജയമൊടഗ്നിനുതന്നു
ടവിരൊടുമെല്പട്ടുടൻ ജ്വലിപ്പിച്ചു കരയെറ്റിചക്രങ്ങളുംദഹിപ്പി
ച്ചുസ്ഥിരയായൊരു ധാരണയാമൃദ്ധി ഹിരണ്യരെതസ്സുംഝടിതിദീ
പിച്ചു പുറപ്പെട്ടൊരഗ്നിദഹിപ്പിച്ചുദെഹംകുറച്ചിൽകൂടാതെ നിറഞ്ഞൊ
രാഭയുംജഗത്തിങ്കലൊക്കവിളങ്ങിക്കാണായി സുഖിച്ചുദിവ്യന്മാരതു
ക ണ്ടെറ്റവുംപുരുഹൂതനീലമണിരുചിപൊലെ തിരുനിറംപപൂണ്ടുപു
രുഷരൂപവും ഭവിതമായ്ക്കാണായിതുസുരന്മാൎക്കു മതിമറന്നൊരുപര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/420&oldid=185710" എന്ന താളിൽനിന്ന് ശേഖരിച്ചത്