ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജഡംമനംഅശുദ്ധംരണ്ടുംതാത
നീയൊവന്നാൽഈക്ഷെത്രംശുദ്ധമാം
മഹാവിയൊഗക്ലെശം
മാറ്റണംനിൻപ്രവെശം
ഇടിഞ്ഞനെഞ്ചകം
ഇതിൻകുറിതൃവായിൽഉപദെശം
എല്ലാജഡംനിൻരക്ഷകാണണം
൨. അബ്ബാവിളിതുടങ്ങുന്നൊരുഭക്തി
ശുഭംഉടൻഗ്രഹിക്കുംഇന്ദ്രിയം
പുനർഅകംപരന്നുനൂഅശക്തി
ഹിതംചെയ്വാൻമനസ്സുംഏകെണം
ആത്മാവെസൎവ്വഖെദം
വിഷാദാവുംനീഭെദം
വരുത്തിസ്വാസ്ഥ്യംതാ
നാനാവിധംനീഎഴുതിച്ചഖെദം
പൊരുൾഅരുൾചെയ്താൽപിഴവരാ
൩. ദയാനിധെനീദ്വന്ദ്വത്തിൻവിരൊധി
ഇഹംപരംഒരൈക്യംആക്കുവൊൻ
ഞാനൊഅയ്യൊസ്വഭാവത്താലെക്രൊധി
പടപകഇത്യാദിശീലിച്ചൊൻ
ഞാൻചെയ്തസൎവ്വപാപം
നിനെക്കുന്നനുതാപം
എന്നുള്ളിൽസൃഷ്ടിക്കെ
മകൻഉടൻഎനിക്കുംവെണ്ടിശാപം