൪൯ ഗൌരീചരിതം പ്രബന്ധം
"പ്രാപ്തോഹം വീരഭദ്രസ്സ്വയമിഹപരിവാ - രൈർവൃതോ മാതൃവർഗ്ഗൈ- സ്തൂഷ്ണീകാ കിംകിമാസ്തേ? ഭഗവതി!ഭവതീ യോദ്ധുമഭ്യേതു ശീഘ്രം ഏഷാ വിശ്വംഭരാ സംഭൃതകപിശനിചോ - ളാദ്യ കാര്യാ സമന്താ - ദുദ്യദ്രക്തോർമ്മിഭിർദ്ദാനവനിവഹകബ- ന്ധപ്രബന്ധൈരസംഖ്യൈഃ ." ൬൦
ദം =ഇതു്=താഴെ പറയുംപ്രകാരം . അവാദിൽ =വദിച്ചു ; പറഞ്ഞു . [ ബ്രഹ്മാണി , ( അല്ലെങ്കിൽ ബ്രാഹ്മി ) മഹേശ്വരി , കൊമാരി ,വൈഷ്ണവി ,
വാരാഹി , നാരസിംഹി , ഇന്ദ്രാണി , ഈ സപ്തമാതാക്കളേയാണ് ഇവിടെ വീംഭദ്രന്റേ സഹഗാമിനികളായ് വർണ്ണിച്ചിട്ടുള്ളത് .]
൬൦ . പരിവാരൈഃമാതൃവർഗ്ഗൈഃ വൃതം = പരിവാരങ്ങളായ മാതൃവർഗ്ഗങ്ങളാൽ ചുറ്റപ്പെട്ടവനായിട്ട് . വീരഭദ്രനായ ഞാൻ ഇതാ ! ഇവിടെ വന്നിരിക്കുന്നു . തൂഷ്ണീകം =മൌനാവലംളംബിനിയായി . ആ സ്തേകിതം ? = ഇരിക്കുന്നതെന്തു ? യോദ്ധം = യുദ്ധം ചെയ്യുന്നതിന് . അഭ്യേതു = വന്നാലും . ഉദ്യ .... ഭിഃ = ഉദ്യത്തുകളായ രക്തോർമ്മി ( രക്ത +ഊർമ്മി = തിരമാല ) കളോടുകൂടിയതും . അസംഖ്യൈഃ = അതിരില്ലാത്തതും ആയ . ദാന ........ ന്ധൈഃ=ദാനവനിവഹ ( അസുരസമൂഹ ) ത്തിന്റെ കബന്ധപ്രബന്ധം ( തലയില്ലാത്ത- ഉടലുകളുടെ മാല , കൊണ്ടു .ഏഷാ വിശ്വംഭരാ = ഈ ഭൂമി . അദ്യ = ഇന്ന് . സമന്താൽ= ചുറ്റും . സംഭൃതകപിശനിചോളാ = അടിമുതൽ മുടിവരെ രക്തകഞ്ചുകം ധരിച്ചവളായി . കാര്യ = ചെയ്യപ്പെടേണ്ടതാണ് . [ അസുരന്മാരുടെ രക്തപ്രവാഹംകൊണ്ടു നമുക്ക് ഭൂമിയെ മറയ്ക്കാം എന്നു വീരഭദ്രൻ ദേവിയോടു പറയുന്നു രക്തപ്രവാഹത്തെ , ഭൂമിയുടെ കപിശ
൭ *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.