ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൩ ഗൌരീചരിതം പ്രബന്ധം
കൂട്ടാക്കാതെ മദാജ്ഞാവചനമിതു മദാ - ജ്ഞാനരീത്യാ പടയ്ക്കായ് കൂട്ടുന്നൂതാകിലിന്നേ ഭുവനജനനിത- ന്നാണു കില്ലില്ല ചൊല്ലാം: വാട്ടം തട്ടാത ശസ്ത്രപ്രകരനിഹതരാം നിങ്ങളെക്കൊണ്ടസംഖ്യാൻ കൂട്ടത്തോടെ കുരയ്ക്കും കുറുനരിനിവഹ - നോണമൂട്ടീടുവൻ ഞാൻ " . ൬൬ തസ്യാ നിശമ്യാ വചനം സ തു വീരഭദ്രോ മുക്താഭിമാനമനുചിന്ത്യ മുഹൂർത്തമാത്രം സ്മിത്വാ ഗതസ്സപദി സുംഭനിസുംഭപാർശ്വം നിസ്സീമശക്തിരഥ തൽ സകലം ന്യഗാദീൽ . ൬൭
൬൬ .മദാ.. നം (മൽ + ആജ്ഞാവചനം ) = എന്റെ കല്പന . മദാ ....ത്യാ=മദം കൊണ്ടും അജ്ഞാനംകൊണ്ടും .ഇന്നേ=ഇന്നുതന്നെ . ശസ്ത്ര...തർ= ശസ്ത്രപ്രകരം (ആയു- ധനിര) കൊണ്ടു നിഹതർ ( കൊല്ലപ്പെട്ടവർ ). അസംഖ്യാൻ=എണ്ണമറ്റ['കുറുനരിനിവഹാൻ' എന്നതിന്റെ വിശേഷണം.] ഓണമൂട്ടുക =സുഭിക്ഷമായി സദ്യകൊടുക്കുക .
൬൭ . നിസ്സീമശക്തിഃ സഃ വീരഭദ്രഃ = അതിരറ്റ ശക്തിയോടുകൂടിയ ആ വീരഭദ്രൻ . തസ്യാഃ വചനം നിശമ്യ = അവളുടെ വാക്കു കേട്ട് . മുഹൂർത്തമാത്രം അനുചിന്ത്യ =അല്പനേരം ആലോചിച്ചിട്ട് . സ്മിത്വാ = പുഞ്ചിരിപൂണ്ട്. സപദി സുംഭനിസുംചോർശ്വാംഗതഃ =വേഗത്തിൽ സുംഭനിസുംന്മാരുടെ അടുക്കൽ ചെന്ന് . തൽ സകലാ=അതു മുഴുവൻ.
ന്യാഗദിൽ= പറഞ്ഞു .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.