ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൬ ഗൗരീചരിതം പ്രബന്ധം
എപ്രായം ബത പാലിൽ നെയ്യു,മഴകോ- ടപ്രായമുള്ളൊന്നുപോ- ലിപ്പാരെങ്ങുമഹോ!മഹേശ്വരി!ഭവ- ത്തത്വം ഭവദ്ധ്വംസനം. ൯൯ നിർമ്മായം പാർക്കിലാമല്ലകൃതകവചസാം
,പോലു,മിന്നിൻപ്രഭാവം
മന്ദന്മാരെങ്ങിനേ നാം പുകഴുവതു ഗിരാ ദേവി! വിശ്വൈകനാഥേ? എന്നാലത്യന്തഭക്തിപ്രമതേരളിത- സ്വാത്മനാം മാദൃശാനാ- മന്യൂനസ്തോത്രമാം ചാപലമിതു കരുണാ- ബ്ളേ! പൊറുക്കേണമെല്ലാം. ദണ്ഡകം ൨. ൧. മാഹാത്മ്യരീതി പുകഴാകുന്നതല്ല ശിവ! ലോകാപദുദ്ധരണമന്ത്രം, മഥിതജഗദന്തം, മഹിഷദ
വോ. ഭവത്തത്വം=നിന്തിരുവടിയുടെ തത്വം. ഭവധ്വംസതം=സം സാരനാശനം. (ഇക്കാണുന്ന പ്രപഞ്ചത്തിന്റെ സത്തായ ഭാഗം ദേവിയാണെന്നർത്ഥം)
൧൦൦. ആകൃ.....സാം=അകൃതമായ(കൃത്രിമമല്ലാത്ത) വച സ്സോടുകൂടിയവർക്ക്; ദിവ്യന്മാർക്ക്. ഗിരാ=വാക്കുകൊണഅട്. അത്യ.... നാം=അതിരുകവിഞ്ഞ ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഉള്ളു നിറഞ്ഞവരായ മാദൃശാനാം=എന്നെപ്പോലെയുള്ളവരുടെ.
ദണ്ഡകം ൨ (1) ലോകാ.......ന്ത്രാ=ലോകത്തെ ആപത്തിൽ
നിന്നു ഉദ്ധരിക്കുന്നതിനുള്ള മന്ത്രം. മഥിതജഗദന്താ=മഥിത(പീഡി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.