ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയഠ ആറാമങ്കം ൧൪൧

  * ക്ഷിതിമകളെഹരിച്ചുളളാശരന്തന്റെപേരുഠ
 ദ്രുതമവനെജയിപ്പാൻമാർഗ്ഗവുഠനാമറിഞ്ഞു |  
അതിജവമൊടകററാഠമാലിനിജ്യേഷ്ഠനെന്തി-
ന്നിതുപൊഴുതുവിചാരഠപൂണ്ടുമോഹിച്ചിടുന്നു‌‌ ‌‌‌‌       ൭൧
രാമൻ ആശ്വസിച്ച  ഉണ്ണി ഋശ്വമൂകപർവ്വതംഎത്ര  ദൂര
ത്തിലാണ
 ലക്ഷമണൻ  ജ്യേഷ്ഠ ഒരു ഭിക്ഷു ഇതാ അടുത്തുവരുന്നു അ
ദ്ദേഹത്തിനോടു ഞാനിതു ചോദിക്കാം
       അനന്തരം ഭിക്ഷു പ്രവെശിക്കുന്നു
ഭിക്ഷു ഞാൻ ഭിക്ഷുവേഷത്തോടുകൂടി ആ രാജപുത്രന്മാരു

ടെ സമീപത്തിൽ വന്നു ചേർന്നു

രാവണൻ എന്നാൽപ്രേരിതനായ എന്നാൽ പ്രരിതനായ ബാലി ഭിക്ഷുവേഷംധ

രിച്ച ഇവരെ വധിപ്പാനായി വന്നതായിരിക്കാം

   സീതാ അനലേ അയ്യോ കഷ്ടം അയ്യോ കഷ്ടം
   അനലേ തോടി അകാരണമായിട്ടെന്തണ ഭയപ്പെടുന്നത   

സീതാ ആ രാക്ഷസൻ ഭിക്ഷുവേഷംധരിച്ച എന്നെ എ ങ്ങിനെ അപഹരിച്ചുവൊ അതൂപോലെ മായകൊണ്ട ആർയ്യപുത്ര നേയുഠ കൊല്ലുവാനിങ്ങിനെ ചെന്നതാണെന്ന ഞാനൂഹിക്കുന്നു

അനലാ ഇതു നാടകമല്ല എന്നാൽ അങ്ങോട്ടും കാണുക

ഇപ്പോൾ സംഭ്രമിച്ചതു മതി

  ലക്ഷമണൻ ഭഗവൻ ഭിക്ഷോ നാലു മന്ത്രികളോടുകൂടി സു

ഗ്രീവൻ വസിക്കുന്ന ഋശ്യമൂകപർവ്വതത്തെ അങ്ങ അറികയില്ലെ

 ഭിക്ഷു ആത്മഗതം ബാലി സുഗ്രീവനെ  വധിപ്പാനായി 

തനിക്കു ചെല്ലുവാൻ പാടില്ലാത്ത ഋശ്യമൂകപർവ്വത്തിലെക്കു ഇവ രെ അയച്ചിരിക്കുന്നതാണൊ അതുകൊണ്ടായിരിക്കാം എന്റെ സ്വാമി സുഗ്രീവൻ സംശയിച്ചുകൊണ്ട സൂക്ഷമം അറിവാനായിട്ട എന്നെ പറഞ്ഞയച്ചിരിക്കുന്നത എന്നാൽ അത അങ്ങിനെയായി രിക്കയില്ല എന്തുകൊണ്ടെന്നാ ഉളളി ആത്മാവ പ്രസാദിക്കുന്നു പ്രകാശം

     മരുതുവനത്താൽകഞ്ചുക
  മുരുജലധരമാലയാൽ തലപ്പാവു   ൭൨
 അരുവിയിനാൽവാളുമിയ

നിങ്ങളാരാണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/147&oldid=161399" എന്ന താളിൽനിന്ന് ശേഖരിച്ചത്