ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨൧
ഇരുപത്തൊന്പതാം പ്രകരണം പതിനൊന്നാം അധ്യായം അഗരു(അകിലു)-ജോംഗകം കാളവർണ്ണമോ കാളചിത്രമോ(വെളുത്തു കറുത്തു വരകളുള്ളതു)മണ്ഡലചിത്രമോ(വെളുത്തുകറുത്തു പുള്ളികളുള്ളതു)ആയിരിക്കും;ദോംഗകം ശ്യാമവർണ്ണമായിരിക്കും;പാരസമുദ്രകം ചിത്രരൂപമായും ഉശീരത്തിന്റെയോ മുല്ലപ്പൂവിന്റെയോ ഗന്ധമുള്ളതായുമിരിക്കും. ഗുരു,സ്നിഗ്ദ്ധം,