ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈഞാനിന്മട്ടുലോകർക്കുപരാവമണച്ചവൻ ഉടൻനൽപ്പോരിനാൽവാനിൽച്ചെൽവേൻമറ്റൊന്നു ചെയ്തിടാ

                                                   (ശല്യം അം 60)

വീരധർമ്മത്തിന്നും, ശൌര്യത്തിന്നും, പ്രതാപത്തി ന്നും അല്പംപോലും ഹാനിക്കൂടാതെ അദ്ദേഹം തന്റെ ജീ വദശയെകഴിച്ച് കൂട്ടി. വീര്യസ്വർഗ്ഗത്തെ ദേവകളുടെ പു ഷ്പവൃഷ്ടിയോടും പ്രശംസയോടുകൂടി പ്രാപ്പിച്ചത് പാ ണ്ഡവന്മാക്ക കണ്ഠിതത്തേയുംഅസൂയേയും ഉണ്ടാക്കിതീ ർത്തുവെന്ന സംഗതി ഒട്ടുംതന്നെ ആശ്ചര്യജനകമല്ല.

	"ചെയ്തനന്നായദ്ധ്യയനം കൊടുത്തുകാത്തുപാർത്തടം

നിന്നൂ ശത്രുത്തലയ്തഞാനെന്മട്ടാർക്കന്തമുത്തമം സ്വധർമ്മംനോക്കിടും ക്ഷത്രിജാതിക്കാർക്കിഷ്ടമങ്ങിനെ ആമുഖ്യനിധനംപൂണ്ടേനെന്മട്ടാർക്കന്തമുത്തമം വിണ്ണോർക്കുതക്കതാംമത്ത്യഭോഗംമന്നോർക്കുദുർല്ലഭം നേടിയത്യൈശ്വര്യമാണ്ടേനെന്മട്ടാർക്കന്തമുത്തമം സ്വഹൃൽസ്സോദരരൊക്കംഞാൻസ്വഗ്ഗം പുക്കീടുമച്ചത സങ്കല്പവുംകെട്ടുദു:ഖപ്പെട്ടനിങ്ങൾകഴിച്ചിടും ധീമാൻകുരുഷ്മാപനതു ചൊല്ലിത്തീരുന്നനേരമെ പുണ്യഗന്ധമെഴുംപുഷ്പവർഷം വീണിതുഭ്രമിയിൽ കൊട്ടീമനോഹരം വാദ്യം ഗന്ധർവ്വന്മാർകളപ്പൊഴെ ധാരാരാവിൽ കീത്തിപരമായപാടിനാരപ്സരസ്സുകൾ സിദ്ധരുംവാഴ്ത്തിനാരപ്പോൾനന്നുനന്നെന്നുമന്നവ

പുണ്ണ്യഗന്ധംപൂണ്ടമൃദുസുഖക്കാറ്റങ്ങുവീശിതേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/52&oldid=163149" എന്ന താളിൽനിന്ന് ശേഖരിച്ചത്