ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

HEBREWS XIII.

     വാനത്തേയും ഇളക്കും എന്നു (ഹഗ്ഗ.൨,൬.) വാഗ്ദത്തം ചെയ്തു.

൨൭ ഇനി ഒരിക്കൽ എന്നത് ഇളകുന്ന പടപ്പ് ആകയാൽ അവറ്റി

     ന്നു മാറ്റവും ഇളകാത്തവറ്റിനു നിലനില്പും വരും എന്നു സൂ

൨൮ ചിപ്പിക്കുന്നു. ആകയാൽ നാം ഇളകാത്ത രാജ്യത്തെ പ്രാപിക്കു

     ന്നതു കൊണ്ടു നാം ദൈവത്തിന്നു പ്രസാദം വരുമാറു ശങ്കയോ
     ടും അച്ചടക്കത്തോടും ഉപാസിക്കത്തക്ക കൃതജ്ഞത ഉണ്ടാകേ

൨൯ ണ്ടു.നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയും ആകുന്നു സത്യം.

                           ൧൩.അദ്ധ്യായം.
     സന്മാൎഗ്ഗത്തിന്നും,(൭) ക്രിസ്താരാധനനിഷ്ഠെക്കു ഉള്ള പ്രബോധനം,(൧൮) സമാപ്തി.

൧൨ സഹോദരസ്നേഹം നിലനില്ക്ക.അതിഥിസേവയെ മറക്കരു

    തു; അതിനാൽ ചിലർ അറിയാതെ വണ്ടു,ദൂതന്മാരെ സല്ക്കരിച്ചി

൩ രിക്കുന്നുവല്ലൊ.തടവുകാരെ കൂടെ തടവിലുള്ളവരായും ക്ലേശി

    ക്കുന്നവര കൂടെ ശരീരത്തിൽ ഇരിക്കുന്നവരായും ഓൎത്തുകൊ

൪ ൾവിൻ.വിവാഹം എല്ലാറ്റിലും മാനമുള്ളതും കിടക്ക നിൎമ്മല

    വും ആക; പുലയാടികളൊടും വ്യഭിചാരികളൊടും ദൈവം തന്നെ

൫ ന്യായം വിസ്തരിക്കു. നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതാക ഉള്ളതു

    കൊണ്ട് അലംഭാവികളാകുക; ഞാൻ നിന്നെ വിടുകയില്ല,ഒരുനാ
    ളും ഉപേക്ഷിക്കുകയും ഇല്ല;  (യൊശു.൧.൫.) എന്നു ഞാൻ അരു

൬ ളിച്ചെയ്കയാൽ. കൎത്താവ് എനിക്ക് തുണ,ഞാൻ പേടിക്കയില്ല :

    മനുഷ്യൻ എന്നോട് എന്തുചെയ്യും എന്നു (സങ്കീ.൧൧൮,൬)

൭ നാം ധൈൎയ്യത്തോടെ പറയാം. നിങ്ങൾക്കു ദൈവവചനത്തെ

    പറഞ്ഞുകൊണ്ട നിങ്ങളെ നടത്തിയവരെ ഓൎമ്മയിലാക്കി അ
    വരുടെ നടപ്പറുതിയെ നോക്കി ധ്യാനിച്ചു. വിശ്വാസത്തെ അ

൮ നുകരിപ്പിൻ.യേശുക്രിസ്തൻ ഇന്നലെയും ഇന്നും എന്നെ ൯ ന്നേക്കും അവൻ തന്നെ. പലവിധമായ ഉപദേശപുതുമകളാ

    ൽ വലിച്ചുകൊണ്ടു പോകപ്പെടരുതെ ; ആചരിച്ചു പോന്നവ
    ൎക്കു പ്രയോജനം ഇല്ലാത്ത ഭക്ഷണങ്ങളാൽ അല്ല ; കൃപയാൽ

൧൦ തന്നെ ഹൃദയം ഉറപ്പിക്ക നല്ലൂ.നമുക്ക് ഒരു ബലിപീഠം ഉണ്ടു ;

    അതിൽനിന്നു ഭക്ഷിപ്പാൻ കൂടാരത്തിൽ ഉപാസിക്കുന്നവൎക്ക്

൧൧ അവകാശം ഇല്ല.മഹാപുരോഹിതനല്ലൊ പാപബലിയുടെ

    രക്തം വിശ്ദ്ധസ്ഥലത്തിന്നകത്തു കൊണ്ടുപോകുന്ന മൃഗങ്ങ

൧൨ ളുടെ ഉലുകൾ പാളയത്തിന്നു പുറത്തു ചുടപ്പെടുന്നു.അതുകൊ

    ണ്ടു യേശുവും സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ട
                       ൫൩൪





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sajil Vincent എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/562&oldid=164039" എന്ന താളിൽനിന്ന് ശേഖരിച്ചത്