ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൮

തേക്കുവയംനിക്കും തേമ്പുതന്നിൽ പറ്റിയിരുന്നല‍വർ കരയിന്നുണ്ടല്ലോ കായും കനിയും തിന്നറിവുമില്ല കൂട്ടത്തിലോഞാനും കൂടിയാലെല്ലാം കൂട്ടുകിളി കൊത്തിക്കൊല്ലേയൊള്ളു ഏതുവഴിയിനിപ്പോയിടാമയ്യോ പൂമചിറ്റിഞാനും പറന്നാലല്ലോ മാനുഷരു തല്ലിക്കൊല്ലുകയുള്ളു ആകാശത്തു നോക്കിയപ്പറന്നാലല്ലൊ ആതിച്ചൻ കതിർതട്ടിയെറിഞ്ഞപ്പോൽ അവിടെനിന്നു പക്ഷി പറന്നുടനെ വാടാതെളംകമ്പിലെളപ്പിക്കുന്നു അവിടെനിന്നു തട്ടിപ്പറന്നുടനെ വട്ടയരയാലിലെളപ്പിരുന്നു അവിടെനിന്നു തട്ടിപ്പറന്നുടനെ ഏഴാംകടലിന്റെയുൾക്കടൽതന്നിൽ ചെന്താമരതന്നിലെളപ്പിരുന്നു ചെല്ലച്ചെറുംകിളി നോക്കിയനേരം പാരാറഞ്ചിയൊന്നു വരണ്ടുകണ്ടു വഞ്ചിപിടിച്ചുടൻനിറഞ്ഞു വെക്കം കേളും കേലുമോന്റെ ൨ണ്ടനത്താരെ വഞ്ചിക്കകത്തെന്തു പുതുമയുണ്ട് ... ... ... നീലക്കരിവണ്ടു കൊമരിവണ്ടു വഞ്ചിതുറന്നുള്ളിൽ വിടവുമ്ടാക്കി വാണാലുണ്ണിയെന്ന കിളിമകള് വഞ്ചിക്കകത്തങ്ങു കടന്നുനോക്കി ... ... ... പാരാപിണമൊന്നു കിടപ്പതൊണ്ട് വെങ്കലം കൊണ്ടു തണ്ടും കെതയുമുണ്ട്

തങ്കനിറം വാളുമുണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/213&oldid=164236" എന്ന താളിൽനിന്ന് ശേഖരിച്ചത്