ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൧

ചരതമാകവേ നീരാടപ്പിറപ്പെട്ടാർ
നീരാടിക്കരതന്നിലങ്ങറിയേ
നീലകണ്ഠം ചരണമിനച്ചൊല്ലി
പാരപ്പെട്ട മരത്തിലിരുന്തൊരു
പല്ലിവന്തു വലന്തോളിലേവീഴ
തൊട്ടനല്ല കുഠിപലം പൊല്ലാതു്
ശോകമോടെ തിരുമ്പി നീരാടിനാർ
തിരുമ്പിച്ചൻറുടൻ നീരാടിപ്പിള്ളയും
ചെൻറിരുന്താ നിലങ്കത്തകത്തിലെ
പാരിലങ്കം പുകിനൂടൻപിള്ളയും
പത്തിരകാളിയമ്മേ ചരണമേ
അരൈത്തുടൻ കൊണ്ടവന്തൊതചന്തണം
അടിത്തൂക്കമുത്തിനാൽപോൽ കിഴുവിഗം.
(മട്ടുമാറി)
മനമതിൽ ചലപീടകൾ വൈത്തുടനെ-പിള്ളനും
മകിൾന്തെമുടിയും പൂമനെന്തേ കെട്ടി
നെററി തന്നിലെ നീറുമണിന്തുടൻ
നീലകണ്ഠൻ തൻ പാഭത്തെ പോററിയെ
കസ്തുരിക്കുറിയതുമിട്ടുടൻ
കൈത്തിരിത്തിയെ ഒപ്പമിട്ടാർപിള്ളൈ
വന്തിരുന്താരിടക്കെട്ടുതന്നിലെ
മങ്കനല്ലാൾ അമൃതുകൊണ്ടുവയ്ക്ക
മുന്നെടുത്ത അമൃതതു തന്നിലെ
മുല്ലപ്പൂമാലപോലെ തലനാരു
കണ്ടപോതമ്മ തായാർമലങ്കിയെ
കാരിയമൊൻറുമന്നലമല്ല കാണുവേൻ
തെണ്ടർചൂഴും മടവാർകൾകണ്ടാരെ
തെരിശനമൊൻഠും പൊല്ലാതകാണുമേ
പക്കനാളുമ്പകൈനാളുമ്പൊല്ലാതു
പാപിയേനെ പടൈക്കെൻറുപൊകാതെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/36&oldid=209739" എന്ന താളിൽനിന്ന് ശേഖരിച്ചത്