ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

== ശബ്ദാലങ്കാരം ==*

                                    (തുടച്ച)   

ശംഭുപ്പെണ്ണിൻമൃദുമൃദുമൃദുപ്പുഞ്ചിരി-

 പ്പൂനിലാവായ്

മുമ്പുംപിമ്പുംകളികളികളിപ്പാച്ചിൽപാ-

 യുംകടാക്ഷം,                (ല്ലകെ

കൊണഅടാൽക്കൊണ്ടോനിവനിവനിവൻന

 ങ്കേമനുള്ളിൽ-

ക്കണ്ചാൽനേടാംമതുമതുമതുംമററതും

 വേണ്ടതെല്ലാം.

ഭവേമേനിദാനംനിദാനംനിദാനം ശിവേ!വിചാരംവിചാരംവിചാരം ക്ഷണംകൈവരട്ടേവരട്ടേവരട്ടേ ഗുണംഞാൻകൃതാവർത്ഥൻകൃതാവർത്ഥൻകൃതാ (ത്ഥൻ പാദങ്ങളുടെ ആദ്യന്തങ്ങളായിട്ട് :_

 നിത്യംഗൌരിത്വത്സേവന്മാർ
 സേവന്മാരായോക്കുംകൂടി
 കൂടിച്ചേക്കുംസൌഖ്യംസൌഖ്യം
 സൌഖ്യംവില്ക്കുംനാഥേ!നിത്യം.

മാരാന്തകന്നുമിഹമാരാത്തിചേത്തുശുഭ-

 മാരാഗമപ്പൊരുൾമണി-

യ്ക്കാരാലെഴുംമഹിമയാരാലുമേവിഷമ-

 മാരാലശേഷമറിവാൻ

പോരാത്തഞാനനതിനുപോരായ്തിലെന്തി

 പോരായ്മയുണ്ടുഗിരിജേ!        	(വനു

നേരായിനിൻമിഴികൾനേരായിഞാൻ

                                     (പെടുകിൽ
 നേരായികായ്യമഖിലം.

ഇത് അന്തരാലപ്രസഭ്രാന്തിയുണ്ടാക്കു ന്ന ഒരു മാതിരിയിലാണ് . എന്നുതന്നെ യല്ല മൂന്നാംപാദം യമകാന്തർഭ്രതമായ അന്തരാളപ്രാസന്തന്നെയുമാണ് .

 പേത്തുംസമസ്യയൊന്നിന്നു
 ചാത്തുംപൂരണമാലയും 
 പാത്താൽപ്പദാനുപ്രാസത്തിൽ
 ച്ചേത്താണുവരുവാൻവഴി. 

ഒരു സമസ്യക്കു കേവലം ഒരു പൂരണം മാത്രമാണുള്ളതെങ്കിൽ പദാനുപ്രാസമാ കുന്നതല്ല. പല പൂരണങ്ങളും നിരപ്പെ ചേക്കുന്നതു പദാനുപ്രാസമായി വിചാ രിയ്ക്കാൻ വഴിയുണ്ടെന്നേയുള്ളു.

     സമസമസ്യ

"മലപ്പുറമതിങ്കലുണ്ടതുവിശേഷരമ്യസ്ഥലം ഒളിച്ചകിണറുണ്ടുമേൽപ്പടവുമുണ്ടതിൻ

    മേലെയായ് 

തെളിഞ്ഞകയറൊന്നതിന്നരികിൽരണ്ടു

    കുഭങ്ങളും

മലയ്ക്കുടയവന്റെമേലതുപതിഞ്ഞ

    മട്ടായിവെൺ

മലപ്പുറമതിങ്കലുണ്ടതുവിശേഷ

     രമ്യസ്ഥലം.

നിലാവുചൊരിയുന്നപൂമലരണിഞ്ഞ

  കാർകൂന്തൽ,കൺ_

വിലാസമതിൽവീരനാമലർശരന്റെ

  യാജ്ഞാക്ഷരം 

വലിപ്പമിവയാൽപ്പെടുംശിവയുമായ്ശി

 വൻവെള്ളിമാ-    
      
  • പകപ്പവകാശം മംഗളോദയംകമ്പനിക്കാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/240&oldid=164703" എന്ന താളിൽനിന്ന് ശേഖരിച്ചത്