ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79

നാലാമദ്ധ്യായം

യിക്കുവാൻ ആദിക്കിലേക്കു പുറപ്പെട്ടു രഘുവിന്റെ കുതിരകൾ സിന്ധുനദീതീരത്തിങ്കൽ കിടന്നിരുണ്ടു മാഗ്ഗഖേദം ശമിപ്പിച്ചതിന്നുശേഷം കുങ്കുമപുഷ്പത്തിന്റെ അല്ലികൾ പാറീ‌‌‌ട്ടു ള്ള കഴുത്തുകളെക്കുടഞ്ഞു. ഹൂണന്മാരിൽ സ്പഷ്ടമായ രഘുവിന്റെ പരാക്രമം വടക്കേദി ൽ ഹൂണരാജാക്കന്മാരുടെ അന്തപുരസ്തീകളുടെ കവിൾത്തടങ്ങളിഅരുണവണ്ണത്തെ

  • ഉണ്ടാക്കിത്തീത്തു. ആനകളകെട്ടുകകാരണംകൊമ്പുകമുറിഞ്ഞഅങ്കോലവൃക്ഷങ്ങൾകൊപ്പം കാംബോജത്തിലെരാജാക്കന്മാരഘുവിന്റെപരാക്രമത്തെസഹിപ്പാഅശക്തന്മാരായിട്ട് ഉയച്ചവിട്ടു കീഴടങ്ങി .കാംബോജന്മാർ പിന്നെയും പിന്നെയും കാഴ്ചവെച്ച അനവധി നല്ല കുതിരകളും വളരെ സ്വർണ്ണവും രഘു സ്വീകരിച്ചു. എങ്കിലും അവർ വിട്ടുകളഞ്ഞ ഗവ്വ് രഘുവിനെ പ്രാപിച്ചില്ല. അതിനുശേഷംരഘുകുതിരകളുടെസസഹായത്തോടുകൂടി പാവ്വതീപിതാവായ ഹിമവാൻപവ്വതത്തിൽ കയറി.ആ സമയം കുതിരകളുടെ കുള

മ്പു തട്ടി പുറപ്പെട്ട കാവിമണ്ണു മതു*കാളീദാസൻ കൊങ്കണദേശത്തെയാണ് അപരാന്ത ദേശമെന്നു പറഞ്ഞത് അല്ലെങ്കിൽ ഈ ദേശങ്ങൾ ലക്ഷദ്വീപു കളായിരിക്കണമെന്നും വരുന്നു.


  • ഭത്താക്കന്മാരെ നിഗ്രഹിക്കയാലുണ്ടായ ആശ്രുദാരകൾ ധീഴുമ്പോഴുണ്ടാകുന്ന ചുവപ്പ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/99&oldid=167905" എന്ന താളിൽനിന്ന് ശേഖരിച്ചത്