ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധൈര്യം ൪൫
-------------------------------------------------------------------------------------------- ചില രസവാടത്ത്വങ്ങളേ കണ്ടുപിടിച്ച (൬൬) റജർ-- ബേക്കൺ ക്ഷദ്രക്കാരൻ എന്ന അപരാധസ്ഥാപനത്തിന് പാത്രീഭവിച്ചു. ശാരീരശാസ്ത്രത്തിലെ ചില തത്ത്വങ്ങൾ കണ്ടുപിടിച്ച (൬൭) വിസേലിയസ്, പള്ളിക്കാർ മതവിരോ-- ധമെന്നു കല്പിച്ച ശരീരച്ചേദനം ശീലിയ്ക്കയാൽ, മതഭ്വേഷി എന്നു കുറ്റപ്പെടുത്തപ്പെട്ടു. ഗാലിലിയോവിന്റെ മതത്തേ ശാസ്ത്രീയന്യായങ്ങളാൽസ്ഥാപിച്ച(൬൮) കപ്പർണിക്ക്സ്, (൬൯) കെപ്ലർ എന്ന മഹാത്മക്കളുടെ മേലും 0രം കുറ്റം ആരോപിയ്ക്കപ്പെട്ടു. ഗുരുത്ത്വധർമ്മത്തെ വെളിപ്പെടുത്തി-- യ പ്രകൃതിശാസ്ത്രജ്ഞാഗ്രേസരനും മഹാ ഭക്തനും ആയ
(൬൬) ആംഗ്ലേയ ശാസ്ത്രവിശാരദൻ; രസവാദജ്ഞൻ; ക്ഷദ്രക്കാരൻ എന്ന് മതാധികാരികളാൽ കുറ്റം ചുമത്തപ്പെട്ട് ൧൪ വർഷം തടവിൽ കിടന്നു. വാഴ്ച ക്രി. ശ. ൧൩.
(൬൭) ബെൽജിയാംദേശീയ ശാരീരശാസ്ത്ര വിശാര-- ദൻ; പൂർവ്വയാന ശാരീരശാസ്ത്രദ്വേഷി; ശാരീരശാസ്ത്ര വിഷയത്തിൽഅനേകനവതത്തവപ്രദർശകൻ; പാപ്പാവിന്റേ ക്രിസ്തുമത പരിശോധകസഭയാൽ കല്പിതാപരാധൻ; നാടുക-- ടത്തപ്പെട്ടു. വാഴ്ച ക്രി. ശ. ൧൬--ന്റേ ആദ്യംമുതൽ മദ്ധ്യംവരേ. (൬൮) പ്രഷ്യാദേശീയ ജ്യൌതിഷികൻ; ഭൂപരിവർത്തന മതസ്ഥാപകൻ വാഴ്ച ക്രി. ശ. ൧൫--ന്റേഅന്ത്യഭാഗം മുതൽ ൧൬ --ന്റേ മദ്ധ്യം വരേ.
(൬൯) ജർമ്മനി ദേശീയ ജ്യൌതിഷികൻ; ഗ്രഹപരിവ-- ർത്തനം മണ്ഡലത്തിന്റെ ധർമ്മത്രയത്തിൻ സ്ഥാപകൻ. വാഴ്ച ക്രി. ശ.൧൬--ന്റേ അന്ത്യഭാഗം മുതൽ ൧൭--ന്റേ ആദ്യഭാഗം വരേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |