ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

              ലം കാണപ്പെട്ടില്ല. അപ്പോൾ ഹനൂമാൻ കോപിച്ചു. യോഗനീവടത്തെ പുഴക്കിമറിയക്കവാനായി ചെന്നു ആ സമയത്ത   

ആ വടവൃക്ഷത്തിന്മേൽ സ്ഥിതിചെയ്യുന്നവളായ യോഗിനിഗുഹയെ കാണിച്ചുകൊടുത്തു. ഹനൂമാൻ ആ ഗുഹയുടെ അപ്പക്കല്ല് കാൽകൊണ്ടു ചവിട്ടിപ്പൊടിച്ചു ഗുഹയുടെ ഉള്ളിൽ ഇരിക്കുന്ന ഇന്ദ്രജിത്തിനോടു നേരിട്ടു. ഇത്രയുംമായപ്പോഴേ ഇന്ദ്രജിത്തിനു സംഗതി മനസിലായുള്ളു ഉടനെ അവൻ ഹോമം മതിയാക്കി ക്രോധം മുഴുത്ത് ഒരു തേരിൽ കയറി ലക്ഷ്മണന്റെ നേർക്കു യുദ്ധത്തിന്നു ചെന്നു. ശസ്രാസ്രങ്ങളെക്കൊണ്ടും പർവതം മുതലായവയെക്കൊണ്ടും ഇന്ദ്രജിത്തു താരകാസുരൻ സുബ്രപ്മണൃനോടന്നപോലെ യുദ്ധം ചെയ്തു.ലക്ഷമണനും സരസമുഹങ്ങളെക്കൊണ്ട് ഇന്ദ്രജിത്തിന്റെ തേരിനേയും കതിരകളേയും വില്ലിനേയും കൊടിമരത്തേയും ഉറപ്പുളളതായ കുവചതേയും സൂതനേയും ക്ഷണനേരംകോണ്ടു ഛേദിച്ചു. അപ്പോൾ ഇന്ദ്രജിത്ത് മറ്റോരു വില്ലെടുത്ത് ആയിരകണക്കായി അസ്രങ്ങളെ വ്ട്ടു ഭുമിയിൽ നിന്നുകൊണ്ടുതന്നെ ശത്രുവിന്റെ കവചത്തെ ഛേദിച്ചു . തൽക്ഷണം ലക്ഷമണൻ കോപിച്ച് ഇന്ദ്രജിത്തിന്റെ വലത്തേകയ്യി അതിലുള്ള ശരത്തോടുകൂടെ അസ്രംകൊണ്ടു ഛേദിച്ച് അവന്റെ ഗൃഹത്തിലേക്കു വിത്തി. പിന്നെ ഇന്ദ്രജിത്ത് വീഹ്വലയായിട്ട് എടത്തെ കയ്യിൽ തന്റെ അതൃത്തമായ ശുലവും ഏന്തി ലക്ഷമണനെ കൊൽവാനായി പാഞ്ഞു ലക്ഷമണൻ ശുലത്തോടുകുടിത്തന്നെ അവന്റെ എടത്തേകയ്യും അസ്രുകൊണ്ടുമുറിച്ച് രാവണന്റെ മുമ്പിലേക്ക് വിഴിത്തി ഇതു വലിയ ഒരു അതഭുതമായിത്തീർന്നു കെകൾ രണ്ടും പോയപ്പോൾ ഇന്ദ്രജിത്ത് വായിപിളർന്ന് എതൃതു അപ്പോൾ ലക്ഷമണൻ രാമനാമംകൊണ്ട് അക്കിതരായി അസ്രുത്തെ ശ്രീരാദേവനെ ധ്രാനിച്ചു കോണ്ട് പൃയോഗിച്ചു ആശരം തലപ്പാവോടുകുടി യതു കുണ്ധലങ്ങൾ മിന്നുന്നതുമായി ഇന്ദ്രജിത്തിന്റെ തലയേ ദേഹത്തിൽനിന്നു വീഴിത്തി അപ്പോൾ ദേവകൾ സന്തോഷിച്ചു ലക്ഷമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/218&oldid=170873" എന്ന താളിൽനിന്ന് ശേഖരിച്ചത്