വർത്തമാനൻസർവ്വലോകത്തിലുമ്പുരു-
ഷോത്തമൻസാക്ഷാലനർഗഘ്യവാണീയുതൻ.
ദ്വൈപായനൻസർവ്വവിദ്യാനിധിമഹാ
താപസവർയ്യനാമിദ്ദേഹമിപ്പൊഴെ.
തന്നുടെശിഷ്യഗണങ്ങളോടൊന്നിച്ചു
പുണ്യമാംനൈമിശാരണ്യത്തിൽനിന്നിഹ.
വന്നിതിപ്പോൾത്തന്നെവാരാണസീപുരം
തന്നില്പ്രസംഗംനിമിഥ്റ്റമെന്നോർക്കെടൊ.
ഇന്നൊരുകാർയ്യവശാൽവന്നതല്ലെന്നു
നന്നായറിഞ്ഞുകൊണ്ടാലുംതപോനിധേ.
സത്തമനാകുമിദ്വൈപായനമുനി-
യത്രവാഴുന്നിതെന്നാലവിടെത്തന്നേ.
ഉത്തമതീർത്ഥങ്ങളൊക്കെയുമുണ്ടെന്നു
ചിത്തതാരിങ്കൽധരിച്ചുകൊണ്ടീടുക.
നമ്മൾക്കുധർമ്മവ്യവസ്ഥാപനാർത്ഥമാ-
യാമ്നായഭാഗകൃത്താണീമുനീശ്വരൻ.
ഇത്തരംജൈമിനിതന്നുടെഭാഷിതം
ശ്രുത്വാമുനീന്ദ്രനാംസംവർത്തനന്നേരം.
വ്യക്താക്ഷരംജൈമിനിയാംമുനിതന്നോ-
ടിത്തരമല്പംഹസിച്ചുചൊല്ലീടിനാൻ.
ജൈമിനേകാശിയിൽവന്നോരുനീയിഹ
സാമഹീനംപറഞ്ഞീടരുതീവിധം.
ധർമ്മസമേതവാക്യംഭഗവാൻവ്യാസ-
നുണ്മയോടിന്നരുൾചെയ്യട്ടെസാദരം.
ഭാസാമഹാഭാഗനാകുമീധന്യനെ
വ്യാസമഹാമുനിയെന്നറിയുന്നുഞാൻ.
എന്നാകിലുംധർമ്മബാധനചേഷ്ടിത-
മിന്നിഹവ്യാസന്നുയുക്തമല്ലേതുമേ.
എന്നതുകേട്ടോരനന്തരംവ്യാസനും
തന്നുടെശിഷ്യർക്കുകാശിമാഹത്മ്യത്തെ.
ഒന്നൊഴിയാതെകേൾപ്പിക്കേണമെന്നോർത്തു
മന്ദസ്മിതംചെയ്തിവണ്ണമരുൾചെയ്തു.
ബ്രഹ്മൻതപോനിധേസംവർത്തമാമുനെ
സന്മതേഞാൻധർമ്മബാധനചേഷ്ടിതം-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |