പേര്: മിനി തിരുത്തുക

താമസസ്ഥലം: ചക്കരക്കല്ല്, കണ്ണൂർ, കേരളം, ഇന്ത്യ തിരുത്തുക

തൊഴിൽ: അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ വിരമിച്ച് പെൻഷൻ വാങ്ങി ജീവിക്കുന്നു. അത്യാവശ്യം അടുക്കളപണിയും ഒപ്പം കൃഷിയും ഫോട്ടോഗ്രാഫിയും ബ്ലോഗും വിക്കിപീഡിയയും ആയിട്ട് മുന്നോട്ട് പോകുന്നു. തിരുത്തുക

കലാപരമായവ: മിനിലോകം, മിനിനർമം, മിനി ചിത്രശാല, മിനികഥകൾ, എന്നിവ മിനിയുടെ പ്രധാനപ്പെട്ട ബ്ലോഗുകളാണ്. ലേഖനങ്ങളും നർമ്മവും സ്വന്തമായെടുത്ത ഫോട്ടോകളും കഥകളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെറസ്സിലെ കൃഷിപാഠങ്ങൾ, അനിയൻബാബു ചേട്ടൻബാബു, മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ എന്നിങ്ങനെ 3 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും നർമ്മവും എഴുതാറുണ്ട്. തിരുത്തുക

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Ks.mini&oldid=146762" എന്ന താളിൽനിന്ന് ശേഖരിച്ചത്