ഒന്നാനാം കുന്നിന്മേൽ (കവിത)
പഴയ രണ്ടാം ക്ലാസ്സ് മലയാളം പാഠാവലിയിൽ നിന്ന്

ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഓരായിരം കിളികൂടുവച്ചു
കൂട്ടിനിളംകിളി താമര പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല

"https://ml.wikisource.org/w/index.php?title=ഒന്നാനാം_കുന്നിന്മേൽ&oldid=85885" എന്ന താളിൽനിന്ന് ശേഖരിച്ചത്