താളിന്റെ സംവാദം:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/2

പ്രശ്നമുള്ളവ

തിരുത്തുക

ഇതിന്റെ തലക്കെട്ടിലുള്ള മലയാളം തീയതി എനിക്കു വായിക്കാൻ കഴിയുന്നില്ല. ആരെങ്കിലും അതു ഒന്നു നോക്കി ശരിയാക്കണം. അതുകൊണ്ടു ഞാൻ ഈ താളിനെ പ്രശ്നമുള്ളവ എന്നു തന്നെ തിരിച്ചു മാറ്റുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:23, 19 ഡിസംബർ 2012 (UTC)Reply

1934 ജൂലൈ 11 തിങ്കൾ, 1111 മിഥുനം 28, അല്ല ഇനി ജൂലൈ 18 തിങ്കളാണെങ്കിൽ കർക്കിടകമാകും. --എഴുത്തുകാരി സംവാദം 10:44, 19 ഡിസംബർ 2012 (UTC)Reply
"ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/2" താളിലേക്ക് മടങ്ങുക.