താൾ:നേതാജിയുടെ അന്ത്യനിമിഷങ്ങൾ.pdf/6

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8

ബോസാണ് അപ്രകാരം മരിച്ചതെന്നും റോയിട്ടർ തെറ്റു തിരുത്തിയപ്പോൾ ഭാരതീയർ ആഹ്ലാദഭരിതരായി. ഇങ്ങനെ ഒരിക്കൽ മരിച്ചുവെന്നു പ്രസ്താവിക്കപ്പെട്ട മഹാനേതാവ് വീണ്ടും ആ വിധത്തിൽ തന്നെ മരിച്ചുചെന്നു പത്രത്തിൽ പ്രസ്താവിച്ചപ്പോൾ, ബ ഈ ജനങ്ങൾ അതിൽ സംശയം പ്രകടിപ്പിച്ചതിൽ അത്ഭുതത്തിനവകാശമില്ല. എന്നാൽ ജപ്പാൻ നി ആ കയും, ഐ. എൻ. ഏ. (സ്വതന്ത്ര ഭാരത സേനാ നേതാക്കന്മാരുടെ പേരിലുണ്ടായ കേസുകം ഫലവത്താകാതെ പോകുകയും ചെയ്തപ്പോൾ, ബോസിന്റെ നിയാവാത്തയിൽ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കിംവദന്തികൾ അടങ്ങി നായി രന്നു. ബോസ് പൂനായിക്കടുത്തുള്ള ഒരു റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി ഒരു വയൽ വരമ്പിൽ കൂടി ഞരിക്കുന്നതു ഒരാൾ കണ്ടതായി ആദ്യമായി പത്രങ്ങളിൽ പ്രസ്താവിച്ചു. അങ്ങനെ കെട്ടുകഥകളും, കമകൾ ൽ കഥകളു മായി. ബോസിനെ സംബന്ധിച്ച വാത്തകൾ തുടരെത്തുടരെ ഉണ്ടായി. ഇങ്ങനെ ഉണ്ടായിട്ടുള്ള വാത്തകളിൽ ധാരാളം മനോധമ്മം കലപ്പെട്ടിട്ടുണ്ടെന്നുള്ള ത് പ്രത്യേക സ്മരണീയമാകുന്നു.

ഒരു മൗലവിയുടെ പ്രസ്താവന.

യുദ്ധകാലത്തു നേതാജി സുഭാഷ് ബാബു, മ ഓട്ടോ' എന്ന ജാപ്പനീസു നാമധാരിയായി ഒരു ജപ്പാൻ പ്രതിപുരുഷനെന്ന നിലയിൽ ഹോളണ്ടു സന്ദർശിച്ച