ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചാട്ടം പിഴച്ച കുരങ്ങോ?-കാലിൽ-
കെട്ടിക്കിടക്കും വിലങ്ങോ ?
- * * * * * * * * *****
എന്തെല്ലാം,മേന്തെല്ലാം ചൊല്ലാ-മിതാ-
മേന്നാലതിന്നിടമില്ല
(ഹാസ്യാഞ്ജലി , പുറം 33 സഞ്ജയൻ പുസ്തകം 2 ലക്കം 4 , 1937 മെയ് 22 പുറം 97)