ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

വലത്തുവെച്ചു കിഴക്കനൊക്കി നിന്നാളന്നാ
തെഞ്ചൊറും തീർത്തവും ന്തിരുവെണ്ണീറും
തൃക്കുറെറഴുമെമ്പെരുമാൻ കൈയാൽ കൊണ്ടാൾ
തഞ്ചാതെ തൻ കൊയിലകത്തു പുക്കു
തൻ തലയിലരിച്ചാർത്തീ പലെരും കൂടി
വെണ്മെഞ്ചാതെ ഉണ്ടുതിർന്നാർമതു ചെയിതു
വിരിയപ്പൊയിപ്പള്ളിയറത്തളം മ്പുക്കാളന്നാ

14

പള്ളിയറത്തളം പുക്കവൾക്കു ഗെർഭംന്നിന്നു
പരിശുപെട മുത്തിങ്ങൾ കഴിഞ്ഞാബാറെ
പുള്ളിമുലക്കൺ പൊതൃന്നുക്കറിത്തിരിണ്ടു
പൊല്ചൊറുണ്ണാൾ പാവുതിന്നാൾ പുഷ്പവൃത്തി
തള്ളിവരും പിള്ളയുരുവകും തൊറും
ശർദ്ദിയും പനിയും തലനൊവും കൊണ്ടുഴന്ന
തുള്ളി കുടിയാൾ കണ്ണിതുയിലുറങ്ങാൾ
ദുഃഖിച്ചിട്ടൊമ്പതാം മാസമാകീ.

15

മാസം തികഞ്ഞു പുളികുടി കല്പിപ്പാൻ
വരികാ പെരീം കണിയാരെയെന്നു
ജ്യോതിഷത്തിൻ പരലുണ്ടൊ കൈയ്യിൽ
ചൊതിച്ച മുഹൂർത്തം വിരികെച്ചൊല്ലാൻ
എതും പറയല്ല തിന്മയൊന്നും
എവിടയീൻറ ല്ലത്തിനു തൂണീടാവു
കാതം വൈഴിപൊരും വീടകലം
കല്പിച്ചു കണ്ടു തൂണിട്ടു കൊൾവൂ

16

കണ്ട കെച്ചാതു 1ചൊഷൻണിയാനാരെ
കടുങ്കപ്പുള്ളി കുടിപ്പാൻ പൊഴുതും ചൊൽകാ
ഉണ്ടാകിലിപ്പൊൾ കുടിക്കനല്ലൂ
ഊണിന്നു പൊവാനും കാലമയൊ
വണ്ടാർ പുരികുഴൽ മാതിർ കുടീ

6

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/60&oldid=201094" എന്ന താളിൽനിന്ന് ശേഖരിച്ചത്