ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

പച്ചപ്പൊൻന്തകിടും പല നൂല്ക്കാണവും
പറ്റികൊണ്ടങ്ങു പൊയിടുകെന്നാർ

56

യെന്നാൽപ്പിള്ളെർ മടെയിതെർ ശെട്ടിർ
യിവെർ കൈയ്യിൽ ഞാൻ പൈക്കം കൊള്ളെൻ
ഒന്നായി നിന്നവെനൊരു തായിക്കൊരു മകെൻ
ഓമെലിളന്തരിയരെൻ കൈയിൽ
വന്നഴകൊടു പയിക്കുംന്തരികിൽ
കടുകതൈലമക്കണ്ടരെല്ലാം
നന്നായിട്ടുപവരും മകെനെ
നാരായെണ ഭഗെവാനങ്ങു വാഴ്കും.

57 നാരായണ ഭഗെവാനിങ്ങു വപ്പാൻ
നമ്പൂതിരിയരെൻ നില്ലെയം ബ്ബീട്ടിൽ
വാരാതും പലവാണ്ടു കഴിഞ്ഞു
മറൊഞ്ഞെനു മുള്ളൊം പരദെശം
ശെരെൻ ശൊളെൻ പണ്ടിയെ നാട്ടൊതെ-
ന്നാരില്ലെ അംപെല(െ)പാ വാതിൽ
പുറമെപ്പടുവനീയുളറി

58

ഉളെള്ളാനാകിലുമില്ലായികിലും
ഉളറി ഞാൻ വെരുന്നെൻ ബളമാമല
ചെംബിടെയൊന്മകെൾ ഞാൻ ബരുവതും പൊവതു
മഴിയാതെ താൻ യിളവാണിയെന
നെടിയിവിടക്കുംവന്നെൻ യിത ഞാൻ
പഴെന്നൂർ ക്കു പൊരുന്നെനെ അളകെയിലെ
ജെനമെല്ലാമൊത്തുകൂടി
ആടി കീന്നൊരം കിളിയാന്തെൻ
പൊൽക്കൂത്തത പൊൽ മുതിരുന്നിത.

59

കൂത്തു കെട്ടവെൻ കെട്ടവെന്നശയാൽ

18

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/72&oldid=201117" എന്ന താളിൽനിന്ന് ശേഖരിച്ചത്