ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

കൊണ്ടെൽ മാളിക കീഴിറങ്ങിനാൻ
ചാത്തിരത്തിലൊ കുത്തുശൊൽ
കനിചാലവാ തവശിപ്പൊണ്ണ
ചാത്തിരത്തിലൊ 1പാരിതത്തിലൊ
നാടകത്തിലൊ കൂത്തു താൻ
ആത്തിയം പറെയാതെ ശൊൽ
ആർക്കുറിച്ച കൂത്തുമികെ

60

പഴെന്നൂർ കുലവാണിയെർ വീട്ടിൽ
പണ്ടനെർന്ന കൂത്തുണ്ടിതയിയ്യ
അഴകുതായിച്ചമെയിന്നതും
ആരാരുമില്ലതിനർത്ഥമറിവൊർ
അഴകിൽ മിക്കെഴും പൊൻമ്മലനാട്ടിൽ
അവനെ മെലിളന്തരിയരെൻ നീ മകെനെ
അഴകുതായിക്കഥെയും പൊരുളും ഞ്ചൊല്ലവാ പൊൽ
അനുഞാനിവിടക്കു വന്നെനെന്നാർ.

61

വന്നതൊ പെരികെയങ്ങഴകുതായീ
ഭംഗിയിൽ നീ വരുമുരതെതു ശൊൽ
അന്നതെന്തു നിണക്കുള്ള വെല ശൊല്ലൂ
ഐയ്യമിരെക്കെയൊ മറ്റുമുണ്ടൊ ശൈാൽ
ചെർന്നതാർ നീന്നുടപ്പിറപ്പുള്ളതാർ ശൊൽ
പമീടിന തായൊടുതന്തെയാർ
യെന്നതെയല്ല യെന്നൊടു നീ ശൊല്ലുകാ
യെന്നമിപ്പരിശെയങ്ങുവാങ്ങു നീ.

62

വങ്ങു ഗൊപുരവാതിൽ തുറപ്പാൻ ബ്ബന്ന
നിന്നുരുവെങ്ങെനെയുള്ളു
ഓങ്ങി ഞാനകം ന്നിപുറമാകയും
ഒന്നുശൊല്ലതിനക്ഷരമിപ്പൊൾ
നിങ്ങിനി നില്ലരികെത്തിരി

19

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/73&oldid=201119" എന്ന താളിൽനിന്ന് ശേഖരിച്ചത്