ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

മംകെ നി പിച്ച കപാല മന്തെ
പാങ്ങറിയതതിങ്ങു പറക വിരന്തു
പത്തിയായൊരു കംകാളരുവീ.

63

കംകാളവെഗം കപാലമൊക്ഷം
കണ്ടാമകെനെയെൻ കൈയ്യിലുള്ളു
ശിംകാളനാഥെൻ പരമെശ്വരെൻ
ഞ്ചെകും പെരിംകൊയിൽ നിലമാലാ
അംകിടും കുത്തനിൻന്നൊടുശൊല്ലാം
ഐളയ്യം കപാലെത്തിലെറ്റും കൊള്ളാം
ബംകാളം പെരാതെ വാതിൽ തുറന്നു
മടിയാതെയെൻ കൈക്കു പൈക്കം ന്തായെ.

64

പൈക്കം തൊടുപ്പില്ല പണ്ടെന്നുഞ്ഞാൻ
ബാണിയംഞ്ചെയ്യും പിള്ളെരും പെണ്ണിങ്ങൾ
ഐക്കതയില്ലെന്ത ചൊല്ല വെണ്ടാ
ആരൊടുമില്ലതീവ്വാർത്തയെന്നാൻ
മൈകുണ്മടുമൊഴി മാതെ കെൾ നീ
മറെറങ്ങെന്നുംഞ്ചെല്ലു പൈക്കം കൊൾവാൻ
കൈക്കു വിരതം പൈക്കംന്തന്നാൽ
ക്കടുക 1മറെറാങ്ങെനും പൊകെയെന്നാൻ

65

യെന്നാലൊരു പന്തീരാണ്ടു
കൂടിട്ടെല്ലാടത്തും ഞ്ചെൽവൂതില്ല
ഞാനൊ തന്നാല്ലെ ഞാനൊകന്നാമത
മുന്നില്ലെത്തെറച്ചെന്നാൽ
മുന്നച്ചടത്തിന്നു കിട്ടായി കൽ നാൻ കൈൽ
അന്നക്കവാലം കമിച്ചെറിവെൻ
അതിനാലെ നാശം ബ്ബരുമനെകം
അതു ശൈയ്താർക്കു നരകമില്ലെ
നംപുതരിയെനാ പൈക്കംന്തായെ.

20

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/74&oldid=201121" എന്ന താളിൽനിന്ന് ശേഖരിച്ചത്