ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

നീ മുന്നമെറ്റതാനവും ഞ്ചൊല്ലു
ഇത്തിരപൊതും ബെറുത്തില്ല നീയൊ
യിവെല്ലാം ഞ്ചൊൽകിൽ പൈക്കം പെയ്യാം

73

പണ്ടു പൈക്കം പെയ്വാൻ കല്പിച്ചതു
പാർവ്വതിനാഥൻ പരമെശ്വരൻ
പണ്ടു ബ്രിഹ്‌മെന്റെ ശിരസ്സറുത്തു
പാവം കഴിപ്പുഞ്ഞുനെന്നു ശൊല്ലി
യെൺധിശെയിലും പന്തിരെണ്ടു പൈക്ക-
മെറ്റാൻ പാരും ന്നീരും മണ്ണും ബിണ്ണു
മൊന്നായിക്കണ്ടുകാലം നിറഞ്ഞുതില്ലെ
കടെൽ വണ്ണെനെ നിറച്ചുരുന്നു

74

ചൊന്നാ ഞാൻ കെട്ടവെയെല്ലാമിപ്പൊൾ
തൊല്പിപ്പാനരുത്താഞ്ഞു നിന്നെയൊട്ടും
അന്നെ നാളാഴ്ചെയും (ശ)രാശിയെത
അംപലവാസിനി വന്നനെരെതു ശൊൽ
നിന്ന നിലംഞ്ചൊല്ലു നിരുവിച്ചിട്ടു
ന്നീകൊണ്ടതൊരു ഗൊപണവും ഞ്ചൊല്ലു
അന്നിടുംന്നാമം ഞ്ചൊല്ലാരിയെത്തീ
ആർ നിൻ കുരിക്കെൾ നീയാരായ്‌വി വന്നൂ

75

വന്നു നിന്നെൻ ശ്രീ നഷ്ട നീലമാലമെൽ
വാസുഖിമാനാകത്തൊരു കൊണ്ടെൻ
എന്നെ നാൾ മൂലം ആഴ്ച ഞാറു
മെടമിരശിമ്മെൽ വന്നു നിന്നെൻ
അന്നിടും ന്നാമവും ന്താനെതാനെ
അന്നെതാളകാശ കൊവണം കൊണ്ടമ്പ
തന്നെ ഗുരിക്കെൾ സദാശിവൻ ന്താനും
ന്നീയും ഞാനുമൊയി വന്നു നിന്നെൻ.

23

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/77&oldid=201126" എന്ന താളിൽനിന്ന് ശേഖരിച്ചത്