ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

1. കീഴടങ്ങാഴിപ്പു - കിടന്നഴിപ്പു എന്നായിരിക്കണം.

35

ഉപദേശം തുടരുന്നു
1. നാന്നാതെ - നാണാതെ എന്നായിരിക്കണം

36

കപ്പൽ നിർമ്മാണം വിവരിക്കുന്നു

37

കപ്പൽ നിർമ്മാണം
1. പലക പാകി എന്നായിരിക്കണം

38,39

കപ്പൽ നീറ്റിലിറക്കുന്നു

40

പാണ്ടിയെർ, ചോനവർ, ചൊഴിയർ എന്നിവരെക്കുറിച്ചുള്ള
പരാമർശം ശ്രദ്ധേയം

42

പൊരുത്തമുള്ള നേരത്തു കപ്പൽ പുറപ്പെടണമെന്നു നിർദ്ദേശിക്കുന്നു.

43

പൂമ്പട്ടണത്തിലേക്ക് യാത്ര തിരിക്കുന്നു.

44 നദിയിലൂടെ പൂവെങ്കാപട്ടണത്തിൽ എത്തുന്നു. അവിടെ നിന്ന്
നാട്ടാററിലൂടെ യാത്ര തുടരുന്നു.
1. കാശീനരികൊണ്ടു - കാശിന് അരി കൊണ്ടു (വാങ്ങി)
2. നായെൻ നഗെരി-തഞ്ചാവൂർ (?) നീലകേശിപാട്ടിൽ പറയുന്ന ചെഞ്ചാവൂർ
ഇതു തന്നെയോ?

45

കടൽ പോലെ പെരുകിവരുന്ന കാവേരിയിലൂടെയും വീണ്ടും കടലിലൂടെയും
യാത്ര

46

പല ചെറു ദ്വീപുകൾ കടന്ന് പൊന്മലയിലെത്തുന്നു.

47

പൊന്മലയിൽ നിന്ന് സ്വർണ്ണവുമായി മടങ്ങുന്നു.

48

കപ്പൽ തിരിച്ച് കച്ചിൽ പട്ടണത്തിലെത്തുന്നു

49

കപ്പലിനു ഹൃദ്യമായ സ്വീകരണം
1. കരവകൂട്ടം - കള്ളന്മാർ

50

ചരക്കു സൂക്ഷിക്കാൻ പാണ്ടികശാല (ware house) നിർമ്മിക്കുന്നു.

37

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/91&oldid=201151" എന്ന താളിൽനിന്ന് ശേഖരിച്ചത്