ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

51

കണക്കു തീർത്ത് വീതം നൽകിയിട്ട് അച്ഛനും മകനും വീട്ടിലേക്കു പോയി
1. പാണ്ടിയാലയ്ക്കു പണിയും തീർന്നു.

52

പ്രാകൃത വേഷധാരിയായ ഒരുവൾ കച്ചിൽപട്ടണത്തിലത്തി
നമ്പുസരിയരനെ കണ്ടെത്തുന്നു.

53

ഗോപുരവാതിൽ തുറക്കാൻ അവൾ ആവശ്യപ്പെടുന്നു.
1. കുലവാണിയരേ എന്നായിരിക്കണം

54

താപസിയായ താൻ വെള്ളിമലയുടെ പൊന്മകളാണെന്ന് അവൾ പരിചയപ്പെടുത്തുന്നു.
1. പൊന്മകളല്ലോ എന്നാകണം.

55

അവൾക്കു ഭിക്ഷ നൽകാൻ നമ്പുസരിയരൻ സേവകരോട്
ആജ്ഞാപിക്കുന്നു.
1. കച്ചിൽ എന്നായിരിക്കണം.

56

സേവകരിൽ നിന്നു താൻ ഭിക്ഷ വാങ്ങില്ലെന്നും ഇളന്തരിയരൻ തന്നെ ഭിക്ഷ
നൽകണമെന്നും ഭിക്ഷുകി ശഠിക്കുന്നു.

57, 58

ചേര, ചോള, പാണ്ഡ്യ നാടുകളിൽ ഭിക്ഷുകിയായി അലഞ്ഞ താൻ
ഇളവാണിയനെ തേടിയെത്തിരിയിരിക്കുന്നു. പഴയന്നൂരിൽ പൊൽകുത്തിന്
ഒരുക്കം നടക്കുന്നതും അറിയിക്കുന്നു.
1. തേടി എന്നാകണം

59

ഇളവാണിയൻ കൂത്തിനെക്കുറിച്ച് കേട്ട് ആവേശം കൊള്ളുന്നു.
1. ഭാരതത്തിലോ
കൂത്തിന്റെ കഥയും പൊരുളും പറയുവാൻ ഞാനെത്തിയിരിക്കുന്നുവെന്നു
ഭിക്ഷകി.

60

കൂത്തിനെക്കുറിച്ചുള്ള പൂർവവൈരം അനുസ്മരിക്കുകയാവാം.

61, 62

ഭിക്ഷകിയോടു കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു.

63 ഭിക്ഷുകി വീണ്ടും ഭിക്ഷയ്ക്ക് അഭ്യർത്ഥിക്കുന്നു.

64 താൻ നേരിട്ടു ഭിക്ഷ കൊടുക്കാറില്ല എന്ന് ഇളവാണിയർ.
1. മറ്റെങ്ങെനും എന്നായിരിക്കണം

38

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/92&oldid=201153" എന്ന താളിൽനിന്ന് ശേഖരിച്ചത്