ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18.ബാലകൃഷ്ണൻ നായർ ടി.പി(സമ്പാ.) സന്ധ്യാദീപം. മാതൃഭൂമി,
കോഴിക്കോട് 1993.
19. മാധവവാര്യർ, മാടശ്ശേരി. കുഞ്ചൻ വരെ. മനോരമ, കോട്ടയം 1962.
20. വാദ്ധ്യാർ കെ.കെ. വൃത്തവിചാരം. നാഷണൽബുക്ക് സ്റ്റാൾ, കോട്ടയം.
21. വാസുദേവൻപിള്ള, കടമ്മനിട്ട. പടേനി. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം 1993.
22. വാസുദേവൻ മൂസത്, കെ. (സമ്പാ.) പൂന്താനം കൃതികൾ. പി.കെ.ബ്രദേഴ്സ്,
കോഴിക്കോട് 1971.
23. വിഷ്ണുനമ്പൂതിരി എം വി. (സമ്പാ.) ഉത്തരകേരളത്തിലെ തോറ്റം
പാട്ടുകൾ, കേരള സാഹിത്യ അക്കാദമി, തൃശൂർ 1981.
24. വിഷ്ണുനമ്പൂതിരി എം.വി. തോറ്റംപാട്ടുകൾ, നാഷണൽ ബുക്ക് സ്റ്റാൾ,
കോട്ടയം 1981.
25. സി.ജി.എൻ. തിറയാട്ടവും അഞ്ചടിയും. നാഷണൽ ബുക്ക് സ്റ്റാൾ,
കോട്ടയം 1990.
60