ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൬
൩൬ L.M. Hg.
സ്ഥിരീകരണത്തിന്ന.
൧ കൎത്താവെ സ്വൎഗ്ഗത്തിൽ നിന്ന
നിൻ ഭൃത്യന്മാരെ നോക്കുക :
നീ അവൎക്ക സഹായിച്ച ,
വിശ്വാസം ധൈൎയ്യം കൊടുക്ക.
൨ നിൻ പരിശുദ്ധാത്മാവിനെ
ഓരോരുത്തന കൊടുക്ക :
നീ എന്നന്നേക്കും അവരെ
സാത്താനിൽ നിന്നും രക്ഷിക്ക.
൩ എല്ലാവരെയും കൎത്താവെ ;
പാപം കൂടാത കാക്കുക ;
നിൻ ദിവ്യ ഇഷ്ടം ഞങ്ങളിൽ
സമ്പൂൎണ്ണമാക്കി തരിക.
൪ നിൻ വാഗ്ദത്ത പ്രകാരം നീ
അനുഗ്രഹിച്ച രക്ഷിക്കും :
മേലാൽ നീ സ്വൎഗ്ഗത്തിലേക്ക
നിൻ ദാസന്മാരെ കൈക്കൊള്ളും.