ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിൽ കുതിരയേപ്പോലെ ഒറ്റക്കുളമ്പുള്ള മൃഗങ്ങൾ ഉണ്ടോ? നോക്കു!

ഗോ-ഇല്ല-ഓ, ഉണ്ട്, സാർ. കഴുതയ്ക്കു് ഒറ്റക്കുളമ്പേ ഉള്ളു. നോക്കട്ടേ ഇനിയും ഉണ്ടോ? ഇതെന്താണു്?

വാ-സീബ്രാ.

ഗോ-ഇതിനും ഒറ്റക്കുളമ്പാണു്. ഇതു കുതിരയേപ്പോലേ തന്നെയാണു്. മേലൊക്കെ വരികളുണ്ടെന്നേയുള്ളു.

വാ- ആകട്ടേ: ഇരട്ടക്കുളമ്പുള്ളതുണ്ടോ?

ഗോ- ഉണ്ടു്. പോത്തു്, ആടു്, മാൻ ഇവയ്ക്കൊക്കെ ഇരട്ടക്കുളമ്പാണു്.

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/28&oldid=147265" എന്ന താളിൽനിന്ന് ശേഖരിച്ചത്