ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാ.-അത് കൊള്ളാം ; ആ മോഹം നല്ലതാണു.നമുക്ക് ഈശ്വരൻ കണ്ണു തന്നിരിക്കുന്നത് അദ്ദേഹത്തിന്റെ സൃഷ്ടിവിശേഷങ്ങളേ കണ്ടറിയുന്നതിനാണു. എല്ലാവസ്തുക്കളും കണ്ടറിയണം.എന്നാൽ നിനക്ക് അറിവു വർദ്ധിക്കും.


പാഠം ൧൧.


ജനറൽ വാഷിങ്ടൻ


"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/31&oldid=147267" എന്ന താളിൽനിന്ന് ശേഖരിച്ചത്