ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരമാ - പരൽ 618 പരവ - പരശു

ന്നതാരും പരമാൎത്ഥിച്ചീട വേണ്ടാ Anj.
take for truth = പ്രമാണിക്ക.

പരമേശ്വരൻ, പരമേശൻ (in Sk., Bhr. always
പരമീശൻ) God; Siva. പ’രി Kāḷi.

പരമേഷ്ഠി (പരമേ + സ്ഥിൻ) the highest God
= പ്രജാപതി.

പരമോപദേശം invaluable information.

പരമാൻ P. farmān, (fr. S. പ്രമാണം). Order,
പ. വായിച്ചു TR.; also പരമാനം; കൊടുത്തയച്ച
പരമാനിക (P. parvāna); even പട്ടണത്തുന്നു
ഒരു പരമാനികം വന്നു TR.

(പരം): പരമുഖം S. another man’s or woman’s
face, പ’ത്തു നോക്കി KN. lusted. പ. കാട്ടുക
V1. to show estrangement.

പരമ്പരം S. one succeeding the other, hence:

പരമ്പര 1. continued succession, descendants.
യദുവിൻ പ. യാദവന്മാർ Bhr.; ഇപ്പ തെക്കേ
ദിക്കിൽ നൽ പ. യായ്നടന്നു വരുന്നു VCh.
2. tradition; blessings or prophecies here-
ditary or traditional in a dynasty. പ’രോ
പദേശം family secret — പാരമ്പൎയ്യം.

പരമ്പു parambụ (T. extension, bed. പിരമ്പു
rattan). A bamboo mat V1., also പനമ്പു loc.
പരമ്പിൽ ചുരുട്ടിത്തിരച്ചു കെട്ടുക a torture.
നെല്ലിടുന്ന പ. something like a large gabion
to hold rice, mats made by Vēlan, പെരിമ്പ.
etc. [Palg. of പന — & തെങ്ങോല].

(പരം): പരമ്പുരുഷൻ AR. = പരൻ‌പു., പരൻ
പുമാൻ.

പരലോകം S. yonder world. പ. ചേരാം Anj.
die (happily), പ’ലോകത്തു Mud. — പരലോ
കഗമനം, — പ്രാപ്തി, — വാസം, — സുഖം.

പരൽ paral T. M. Tu. (C. haraḷ, Te. prāl, fr.
പരു). 1. Grit, coarse grain, gravel; in തേറ്റാ
മ്പരൽ a kernel, 2. a cowry-shell = കവിടി, in
astr. രാശികളിൽ വീഴുന്ന പ. സംഖ്യയുടെ ഏ
റ്റക്കുറച്ചൽ TrP.; പ. എടുത്തു നിരത്തി Mud.
(the astrologer for calculating). ജ്യോതിഷ
ത്തിൻ പ. ഉണ്ടോ Pay. 3. fish newly formed
from spawn (പരിഞ്ഞിൽ).

പരല്പേർ (2) a symbolical name in astr. com-
putation; പരപ്പേരുകൾ CS. chiefly the
names given by the learned to the fractions.

പരൽമീൻ a river-fish with many bones V1.
(also = രാജീവം Cyprinus niloticus), പ. മേ
ദുരം GP.

പരവ parava T. M. 1. Spreading, a sea-fish
B. 2. = പരുവ No. a spreading plant. 3. aT.
M. the sea = പരപ്പു. 4. (fr. പരവുക), പ. വ
കഞ്ഞു RC. by a dam.

പരവതാനി a carpet പ. വിരിക്ക V1. 2.; പ’ക്ക്
എഴുന്നെള്ളി KU. to the audience-hall.—പര
മതാനിപ്പോയി a kind of finer Palg.-mats
with a variety of pattern.

പരവൻ m., പരത്തി f. T. M. (3) dwellers on
the sea-coast; a caste of fishermen, dyers,
etc. D. — No. a caste of masons; the women
are midwives in Wayanāṭṭara, Kur̀umbra
N., Kadattuwa N. & Irivana N. for Brah-
mans to Tīyars; (called by Pulayars പര
ക്കോയിൽ), ആശാരിയും പരവനും കണ്ട വി
ല TR. (in title-deeds) mason, കല്പണി പര
വനു KN. — പരത്തി B. also a washer-woman.

പരവരി p. parwarī, Fostering, patronage
സൎക്കാർ പ. വക MRl4.

(പരം): പരവശം S. 1. subject to another’s
power, dependant. 2. being out of one’s own
control, from ecstasy, lust പുഷ്കരശരപരവശ
f. AR., madness, embarrassment രാജാജ്ഞ ഇ
ല്ലായ്കിൽ ഒക്ക പ. Sah. = a chaos. — പരവശാൽ
Abl.

പരവശപ്പെടുക 1. to be enraptured. 2. to be
distressed പ്രജകൾ പ’ട്ടു പോകാതേ രക്ഷി
ക്ക KU. govern mildly. പ’ട്ടു കരഞ്ഞു Mud.

പരവുക paravuɤa T. M. C. To spread = പ
രക്ക So., നിന്റെ കീൎത്തി ഏതു ദിക്കിലും പരവി
യിരിക്കുന്നു Arb.

പരശു parašu S., (G. pelekys). An axe, mace =
[വെണ്മഴു Brhmd.

പരശുരാമൻ N. pr. Rāma, son of Jamadagni,
celebrated as the creator or colonizer of
Kēraḷa KM., KU.

‍പരശുരാമക്ഷേത്രം Malayāḷam പ’മാകിയ ഭൂമി
SiPu., പരശുരാമഭൂമി KU., — സൃഷ്ടി etc.

പരശുരാമപ്പൂച്ചി (loc.) a mantis, supposed to
be praying for rain.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/690&oldid=198705" എന്ന താളിൽനിന്ന് ശേഖരിച്ചത്