ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

99

൨൧o ഷഷ്ഠികു പകരം ചതുൎത്ഥിയോടുള്ള 'ഉള്ള' എന്ന നമാധേയം ചേൎന്നിട്ട പ്രയോഗിക്കപ്പെടുക ഉണ്ട: ദൃ-ന്തം; 'എന്റെ പുസ്തകം':'എന്റെ മുറി - ഉനിക്കുള്ള മുറി' 'എന്റെ നേത്വ'= "ഇനിക്കുള്ള നേത.'

                  സപ്തമി.
൨൧൧.    ഒരു ക്രിയ ഭവിക്ക എങ്കിലും അതിന്റെ ഫലം ചേരുക എങ്കിലും   ചെയ്യുന്ന സ്ഥലം ആകട്ടെ സപൂമിയിൽ വരും:ദൃ-ന്തം;'ആറ്റിൽ വെള്ളം പൊങ്ങി ;' 'മനുഷ്യരിൽ ആശ്രയിക്കരുതു' ആകയാൽ 'നി ലക്ക', 'ഇരിക്ക','കിടക്ക',വെക്ക',എന്നവ മുതലായിട്ടു സ്ഥലത്തോടു സംബന്ധിക്കുന്ന ക്രിയകൾക്കു സപൂമി വേണ്ടിയിരിക്കുന്നു:ദൃ-ന്തം;'അവരിൽ നിന്നു ഒരു ഗുണവും വരികയില്ല':'മനുഷ്യരിൽ വെച്ചു നല്ലവൻ'
 ൧൧൨. ക്രളത്തിൽ വിശേഷപ്പെട്ട വസ്തുവിനെക്കുറിച്ചു പറയുന്നതിൽ ക്രളം സപൂമിയാകും:ദൃ-ന്തം,'മനുഷ്യരിൽ നല്ലവൻ'(മനുഷ്യരുടെ   ഇടയിൽ നന്മെക്കു മുന്തിയവൻ) 'നീചരിൽ നീചൻ' (മഹാ നീചൻ.)
൨൧൩.   ഇന്നപ്പോൾ എന്നു കാണിക്കുന്ന സമയം സപൂമിയിൽ വരും:ദൃ-ന്തം; 'മകര മാസത്തിൽ  മാവുപൂകും,' 'തലയിരിക്കയിൽ വാല്യ   ഓടുകയില്ല.'
൨൧൪  അകമുള്ള സ്ഥലത്തേക്കു ഉള്ള മാറ്റം  സപൂമിയിൽ     സംബന്ധിക്കും : ദൃ-ന്തം; 'പള്ളിയിലേക്കു പോയി' ' ഭവനത്തിലേക്കു നീങ്ങി. oരം അൎത്ഥത്തിൽ ചതുൎത്ഥി രൂപം ആന്തരമായിയ്യും പ്രയോഗമുണ്ടു :  ദൃ--ന്തം; 'പള്ളിയിൽപ്പോക 'വീട്ടിൽ വരിക.' 
൨൧൫ ക്രട്ടത്തോടു     ക്രട്ടത്തിൽ      ഒന്നിനെ ഒത്തുനോകി  വിദേഷപപ്പടുത്തുന്നതിൽ ക്രട്ടം സപൂമ്യചതുൎത്ഥിയിൽ വരും : ദൃ-ന്തം; 'നാലിലേക്കു നല്ലതു 'മനുഷ്യരിലേക്കു വിദ്വാൻ.' 
൨o൬ .  സമയത്തിന്റെ   ഇടയും അറുതിയും ചതുൎത്ഥിയിൽ  എന്നപോലെ സാപൂമ്യ ചതുൎത്ഥിയിൽ   എന്നപോലെ സാപൂമ്യ ചതുൎത്ഥിയിലും വരും:ദൃ-ന്തം; 'വൎക്ഷത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

വൎഗ്ഗം:DC2014Pages

"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/102&oldid=155048" എന്ന താളിൽനിന്ന് ശേഖരിച്ചത്