ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

   പി, പിരിവു, കേടു, വിശേഷം : ദൃ-ന്തം ; 'വിരൂപം;  വികൃതി; വിശ്രമം; വികാരം, വിജ്ഞാനം;' രം  ഉപസൎഗ്ഗത്തിന്നു ചില പദങ്ങളിൽ വിശേഷാൽ അൎത്ഥമില്ല : ദൃ-ന്തം , 'നാശം വിനാശം; ശുദ്ദം;വിശുദ്ധം
 സം, കൂടെ, തികവു : ദൃ-ന്തം; , സംയോഗം; സംഭാഷണം സംസ്കൃതം; സംപ്രീതി; സംരക്ഷണ.'
 സു, നല്ല : ദൃ-ന്തം, 'സുകൃതം; സുബുദ്ധി; സുവിശേഷം; സുമുഖൻ.'
 സൽ, നല്ല : ദൃ-ന്തം , സൽബുദ്ധി; സൽകൎമ്മം; സദാത്മാവ്വ
 സ, അടുപ്പം : ദൃ-ന്തം , സാദ്ധസ്വരം, സകലം; സോദരൻ; സഫലം.'[ഫലത്തത്തോടു കൂടിയ്തു].
 സ്വ, സ്വന്തം : ദൃ-ന്തം ; സ്വഭാവം; സ്വരൂപം;  സ്വശക്തി; സ്വാഭാവികം.'
 തൽ, അതു, അതിന്റെ : ദൃ-ന്തം, ,തൽകാലം; തൽസമയം തൽപരൻ, താല്പയ്യം'
 യഥാ,  അതാതിനുള്ള  : ദൃ-ന്തം ; 'യഥാക്രമം; യഥാഭാവം
യഥാൎത്ഥം.'
       ആറാം സൎഗ്ഗം സൎവ്വനാമങ്ങൾ.
  ൨൫൩.  എല്ലാവസ്തുക്കളും ഒരു പോലെ ചില പടുതിയിൽ വരുന്നതാകകൊണ്ടു ആ പടുതികളെക്കാണിക്കുന്നതിന്നു എല്ലാത്തര നാമങ്ങളോടും ചേരുന്ന ചില നാമങ്ങൾ ഉണ്ടു. അവെക്കു സൎവ്വ നാമങ്ങൾ എന്നു പേർ : ദൃ-ന്തം ; 'ഞാൻ, നീ, അവൻ, താൻ, ആർ,എന്തു, എല്ലാം മൂന്നു.' ' പുരുശാൎത്ഥങ്ങൾ, എന്നും 'നിശ്ചയകരങ്ങൾ' എന്നു ' വൃഛകങ്ങൾ' എന്നും  'സൎവാൎത്ഥങ്ങൾ' എന്നും സാംഖ്യങ്ങൾ' എന്നും ഇങ്ങനെ സൎവ്വനാമങ്ങൾ അഞ്ചുതരമായിരിക്കുന്നു.
 ൨൫൪ . 'ആത്മസ്ഥാനമെന്നും, അഭിസ്ഥാനമെന്നും പരസ്ഥാനമെന്നും' ഇങ്ങനെനാമങ്ങൾക്കും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/113&oldid=155058" എന്ന താളിൽനിന്ന് ശേഖരിച്ചത്