ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ന്നും രണ്ടുകൂട്ടത്തിന്നും കൂടെ അല്പപ്രാണങ്ങൾ എന്നും രണ്ടാം പന്തിയാം ഖ, ഛ, ഠ, ഥ, ഫ എന്നവെക്കു അതിഖരങ്ങൾ എന്നും നാലാം പന്തിയാകുന്ന ഘ, ഝ, ഢ, ധ, ഭ എന്നവെക്കു ഘോഷങ്ങൾ എന്നും രണ്ടുകൂട്ടത്തിന്നും കൂടെ മഹാപ്രാണങ്ങൾ എന്നും അഞ്ചാം പന്തിയാകുന്ന ങ, ഞ, ണ, ന, മ എന്നവെക്കും ന'കാരത്തിന്നും അനുനാസികങ്ങൾ എന്നും നാമമായിരിക്കുന്നു.
൧൬. അച്ചുകൾക്കു അക്ഷരക്കൂട്ടത്തിൽ കാണുന്നപ്രകാരം തങ്ങളുടെ സാക്ഷാൽ ഉള്ള രൂപം മൊഴിയുടെ തുടസ്സത്തിൽ നില്ക്കുമ്പോഴേ ഉള്ളു. അല്ലാത്തപ്പോൾ അകാരം സകല ഹല്ലിലും അടങ്ങിയിരിക്കുന്നു: ദൃ-ന്തം; ന=ൻ അ; മ=ം അ; ല = ൽ അ; ച = ച അ. ശേഷം ഉള്ളവ ഈ താഴെ കാണിക്കുന്ന പ്രകാരത്തിൽ രൂപം മാറുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |