ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ജ്ഞാപനം.ക,ഗ,ഛ,ജ,ണ,ത,ന,ഭ,ര,ശ,ഹ എന്നവയോടു ഉകാരം ചേരുമ്പോൾ ക്രമത്തിനുകു,ഗു,ഛു,ജു,ണു,തു,നു,ഭു,രു,ശു,ഹു,എന്നവയായിട്ടും ഊകാരം ചേരുംപോൾ ക്രമത്തിന്നു കൂ,ഗൂ,ഛൂ,ജൂ,ണൂ,തൂ,നൂ,ഭൂ,രൂ,ശൂ,ഹൂ,എന്നവയായിട്ടും തിരുന്നു.പിന്നയും കൂ,ഗൂ,ഛൂ,ജൂ,രൂ,ഭൂ,ശൂ,ഹൂ എന്ന രൂപങ്ങൾക്കു പകരം ക്രു,ഗ്രു,ഛ്രു,ജ്രു,ഭ്രു,ശ്രു,ഹ്രു,എന്ന രൂപങ്ങളും വരും.

    ൧൭. രണ്ടു വെവ്വേറായ ഹ്രസ്വസ്വരങ്ങൾ

കൂടി ഉണ്ടാകുന്ന സ്വരത്തിന്നു ദ്വിത്വസ്വരമെന്ന പേരാകും.ഇങ്ങനെയുള്ള സ്വരങ്ങളിൽ രണ്ടിനു പ്രത്യേകയക്ഷരങ്ങൾ ഉണ്ടു.ആയവ അകാരത്തോടു ഇകാരം ചേൎന്നു ഉണ്ടാകുന്ന ഔ കാരവും ആകുന്നു.ഹല്ലിന്നു പിന്നാലേ വരുമ്പോൾ ഐകാരം ഇരട്ടപ്പുള്ളി [ൈ] ആയിട്ടും തീരുന്നു.ദൃ--ന്തം: കൈ,തൈ,മൈ,വൈ.ഔകാരം പുള്ളിയും ഇരട്ടദീൎഘംതന്നേആയിട്ടുംതീരുന്നു.ദൃന്തം.പൌ,തൌ,മൌ,ഭൌ,സൌ,മൌ,ജൌ,ധൌ.ഐ,ഔ, എന്നവയും അയ,അവ,എന്നവയും തമ്മിൽ മാറി മാറി വരും. ദൃ--ന്തം.ഐകമത്യം,അയ്കമത്യം, വേദവ്യാസൻ,വേദൌവ്യാസൻ. വേദൌവ്യാസൻ.

   ൧൮.അച്ചുകൾക്കും അച്ചുകളോടു കൂടിയ ഹല്ലുകൾക്കും പൂണ്ണാക്ഷരങ്ങൾ എന്നു പേരായിരി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/36&oldid=155219" എന്ന താളിൽനിന്ന് ശേഖരിച്ചത്