ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൯


ദുഷ്ടനോടു, ദുഷ്ടനോടെ

ദുഷ്ടന്നു, ദുഷ്ടനു

ദുഷ്ടനാൽ, ദുഷ്ടനാലെ

ദുഷ്ടന്റെ, ദുഷ്ടനുടെ, ദുഷ്ടൻ

ദുഷ്ടനിൽ

ദുഷ്ടനെ, ദുഷ്ട, ദുഷ്ടാ, ദുഷ്ടൻ

ജ്ഞാപനം - ഈ ദൃഷ്ടാന്തത്തിൻ പ്രകാരം 'കള്ളൻ' ധനവാൻ എന്നവ മുതലായ കാരാന്തനാമങ്ങൾ ഒക്കയും രൂപ്പന്തരപ്പടുന്നു. എന്നാൽ ഏകാക്ഷരികളിൽ ഇൻ എന്ന ഇടബന്ധം ചേൎന്നതിന്റെ ശേഷമേ വിഭക്തി രൂപങ്ങൾ അധികമായിട്ടു വരുന്നുള്ളു: ദൃ-ന്തം, മാൻ, മാനിനെ, മാനിന്നു, തേൻ - തേനിനാൽ

വിഭക്തിപ്രയോഗം


൧൭൬. നിൎലിഗനാമങ്ങളുടെ സ്വരൂപം വിരൂപവിഭക്തികൾക്കും കൂടെ പ്രയോഗിക്കപ്പടുക നടപ്പുണ്ടു. അങ്ങനെയുള്ള പ്രയോഗത്തിന്നു ആന്തര വിഭക്തിയെന്നു പേർ. രൂപത്തോടു കൂടിവരുന്നതിന്നു വിവരണ വിഭക്തിയെന്നു പറയാം. താഴെ വരുന്ന ദൃഷ്ടാന്തങ്ങളിൽ വിഭക്തി ആന്തരമായിരിക്കുന്നു. 'ഞാൻ ഒരു പശു (പശുവിനെ) വാങ്ങിച്ചു : വേഗം (വേഗത്തോടു) നടന്നുവരിക:നീഒരു നാഴിക (നാഴികെക്കു) താമസിക്കണം: കൊച്ചിമുതൽ (മുതൽക്കു) കൊല്ലം വരെയും (വരെക്കും:) ഇനിമേൽ (മേലാൽ:) ശീഘ്രം (ശീഘ്രത്തിൽ.')





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sivavkm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:A_Grammer_of_Malayalam_1863.pdf/94&oldid=155281" എന്ന താളിൽനിന്ന് ശേഖരിച്ചത്