ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

8-------

പ്രേമാനുകമ്പാലയനായിരുന്നോ- രാമാനുഷാകാരവിശേഷമെങ്ങോ? 19

വൈരാഗ്യമാണോ? പരമാർത്ഥകാവ്യ- സ്വാരസ്യമാണോ?മൂനിധർമ്മമാണോ? ആരാണുനാരായണയോഗിയെന്നി- ന്നാരായുവോർക്കാർക്കുമചിന്ത്യരൂപി! 20

ക്ഷീണിച്ചിടായ്വാൻ സമുദായശൃംഗം പ്രീണിച്ചുപേന്ദ്രാത്മകനാം മുനീന്ദ്രൻ, പാണീദൂശം പൊക്കിയതോ,വിയോഗാൽ വീണി'ന്ദ്രവാജ്രാ'ഹതിയാൽ കണക്കെ. 21


   19.സാമാദിസൂക്തപ്പൊരുൾ=വേദാർത്ഥസ്വരൂപ

ൻ. ആത്മശ്രീമാനം=ആത്മശ്രീയുടെ അളവ്. പ്രേമാനു കമ്പാലയൻ=സ്നേഹത്തിന്റെയും ദയയുടെയും ഇരിപ്പിട മായവൻ.ആമാനുഷാകാരവിശേഷം=ശ്രീനാരായണഗുരു സ്വാമി.

  20. പരമാർത്ഥകാവ്യസ്വാരസ്യം=ശരിയായ കാവ്യ

രസം. മുനിധർമ്മം=മുനിമാരുടെ മുറ. ആരായുവോർ= അന്വേഷിക്കുന്നവർ. അചിന്ത്യരൂപി=ചിന്തിപ്പാൻ പ്ര യാസമായ രൂപത്തോടുകൂടിയവൻ. വൈരാഗ്യാദികളാ യ ഈ എല്ലാ ഗുണങ്ങളും തികച്ചും ഉണ്ടായിരുന്നവൻ.

21. സമുദായശൃംഗം=സമുദായമാകുന്ന കൊടുമുടി.

പ്രീണിച്ചു=സന്തോഷിച്ചു. ഉപേന്ദ്രാത്മകൻ=വിഷ്ണുസ്വ രൂപൻ. വാണീദൃശം =വാണു ഇപ്രകാരം. ജന്ദ്രവജ്രാഹ

തി=ഇന്ദ്രന്റെ വജ്രായുധംകൊണ്ടുള്ള അടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/16&oldid=208846" എന്ന താളിൽനിന്ന് ശേഖരിച്ചത്