ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__28__

വന്തപോവിജയിഹൃത്തടത്തളിർ- പ്പന്തലിൽ പരമലീലചെയ്തനാൾ അന്തരംഗരസമാർന്ന കർമ്മഭൂ- വന്തരീക്ഷമീതു കണ്ടുനോക്കവേ. 3 കോണിടുന്നതിനു ശക്തിയറ്റഹോ! പ്രാണദേവഫലിതോക്തി സദ് രസ- പ്രാണശക്തി വിലവെച്ചു മാഴ്തിനാൾ 4

___________________________________________

നികൾ=മനോഹരമായ ശബ്ദത്തോടു കൂടിയവർ. ഗദ്ഗ ദാക്ഷരം=ഇടമുറിഞ്ഞ ശബ്ദങ്ങൾ. പേശി=പറഞ്ഞു; ഗദ് ഗദാക്ഷരരമാകയാൽ പേശിയെന്നു നിസാരതയെ കാണി പ്പാൻ പ്രയോഗിച്ചിരിക്കുന്നു. ദുഃഖഗിരം=ശോകാനുബന്ധ മൊഴി. ഏവം=ഇപ്രകാരം. ദേശവാണികൾക്കു വ്യസനിക്കത്തവിധം അത്ര അതതുഭാഷകളിൽ മഹാ കവിയായിത്തീരുന്നു ശ്രീനാരായണഗുരുസ്വാമികൾ

     3.ഇവിടെ വിലാപത്തന്റെ സ്വഭാവം കാണി

ക്കുന്നു. വന്തപോവിജയി= വമ്പിച്ച തപസ്സുകൊണ്ടു വിജ യിയായിത്തീർന്നവൻ. ഹൃത്തടത്തളിർപ്പന്തലിൽ=ഹൃദയ മാകുന്ന തളിർപ്പന്തലിൽ. പരമലീല =ശ്രേഷ്ഠമായ അപ ദാനങ്ങൾ. ചെയ്ത = കാണിച്ച. കർമ്മഭ്രവ് =കേരളം. അ ന്തരീക്ഷം =ആകാശം. ഇതുകണ്ടു =മഹാസമാധിയെ ഗ്രഹി ച്ചു. നോക്കവെ =വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ.

     4.കേണിടുന്നതിന്നു=വ്യസനിക്കുന്നതിന്നു. കൈ

രളി=മലയാളഭാഷ. പ്രാണദേവഫലിതോക്തി=നാരായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/36&oldid=155361" എന്ന താളിൽനിന്ന് ശേഖരിച്ചത്