ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__31__

ദ്രാവിഡപ്രണയി, കൈരളീശ, സദ ഭ്രവിലാർയ്യലിപി ചേർത്തവാമിയും, ആവിരാഭചൊരിയും കുനാരസൽ- ക്കാവ്യഭ്രുവിനെ വണങ്ങിനിന്നു തേ, 9 ആ മഹാകവി വിഭാവനാധനൻ മാമുനീന്ദ്രഗുരു പാടകീർത്തനം, സാമഗീരൊടുരചെയ്തു കാവ്യമായി രാമണീയമണി വാണിമാർക്കലം. 10 ___________________________________________________________

  8.   വാണികൾ=ഭാഷകൾ. അതുല്യവാണിമാർ=

എതിരറ്റ വാക്കുസാമർത്ഥ്യത്തോടുകൂടിയവർ. വിലപിച്ചു= കരഞ്ഞു. ചെന്തളിർക്കതിർ=ചെങ്കതിരുകൾ;ചുവന്നര ശ്മികൾ. സൽസ്വാന്തസുന്ദരകുമാരസൽകവി=സന്മയമാ യ ആശയത്തോടും സുന്ദരമായ ആകാരത്തോടും കൂടിയ കുമാരനാശാൻ എന്ന പരിശുദ്ധനായ കവി.

 9.ദ്രാവിഡപ്രണയി=തമിഴു. കൈരളീശ=കേരള

ഭാഷാ ദേവി. സദ്ഭ്രവിലാർയ്യലിപി ചേർത്തവാണി=സുര ലോകഭാഷ;സംസ്കൃതം.ആവിരാഭചൊരിയും=പ്രകാ ശിച്ചുകൊണ്ടിരിക്കുന്ന. കുമാരസൽകാവ്യഭ്രവിനെ=കുമാര നാശാനായ മഹാകവിയെ.ഈ മൂന്നു ഭാഷകളിലൂമുള്ള കുമാരനാശാന്റെ പണ്ഡിതമഹാത്മ്യത്തെ ഈ പദ്യം കൊണ്ടു കാണിച്ചിരിക്കുന്നു.

 10.  ആ  മഹാകവി=കുമാരനാശാൻ. വിഭാവനാ

ധനൻ=വിഭാവന ധനമായിട്ടുള്ളവൻ. മാമുനീന്ദ്രഗുരുപാട കീർത്തനം=ശ്രീനാരായണഗുരുപാടരുടെ കീർത്തനം. ശ്രീനാ

രായണഗുരുസ്വാമികളുടെ ശിഷ്യനാണു കിമാരനാശാൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/39&oldid=155364" എന്ന താളിൽനിന്ന് ശേഖരിച്ചത്