ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__42__


       സകലകലാംഗമനോഹരാത്മ 'നയ്യാ' -
       വകമലരിങ്കലടക്കിവെച്ചകാവ്യം
       പകലവവന്ദമശേഷസൂക്ഷ്മവിദ്യാ-
       നികരധരാത്മ ചരിത്രമേവമോതി.
                                                           (യുഗ്മകം)
       'ശിശുഗുരു'   പൊത്തുവിശിഷ്ഠരാജയോഗം
        പശുപതിഭാഗനിവൻ  പരിഗ്രഹിച്ചു,
        പശുപപുരന്ധ്രിവിദേഹലക്ഷ്മി  പോറ്റും
        ശിശുവരമൌക്തികമായുയർന്നു  വണു

________________________________________________________________________________

       2.     സകലകലാംഗമനോഹരാത്മൻ=സകല കലാ ശാസ്രുസ്വരൂപൻ. അകമലരിങ്കൽ=മനസ്സിൻ.  പകലവവന്ദ്യം=ആദിത്യനുകൂടി   വന്ദിക്കുവാൻ  യോഗ്യമായ  അശേഷസൂക്ഷ്മവിദ്യാനികരധരാത്മചരിത്രം= ഒട്ടൊഴിയാതുള്ള 

സൂക്ഷമവിദ്യാസമൂഹത്തെ ധരിച്ചിരിക്കുന്ന ഗുരുദേവന്റെ ചരിത്രം.

              3.     ശിശുഗുരു=കുഞ്ഞൻ ചട്ടമ്പിസ്വാമികൾ. 'ശിശുനാമഗുരോരാജ്ഞാം'എന്നൊരുദിക്കിൽ നാരായണ  

ഗുരുസ്വാമികൾ തന്നെ പറഞ്ഞിട്ടുണ്ടു്.വിശിഷുരാജയോഗം =പരിശുദ്ധമായ രാജയോഗത്തിന്റെ അഭ്യാസം. പശുപതിഭാഗൻ=വിഷ്ണു; ശിവന്റെ പകുതിഭാഗം വിഷ്ണുവാണെന്നുണ്ടു. പശുപപുരന്ധ്രി=മായാദേവി. വിദേഹ ലക്ഷ്മി=വിദേഹകൈവല്ല്യലക്ഷ്മി. ശിശുവരൌക്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/50&oldid=155377" എന്ന താളിൽനിന്ന് ശേഖരിച്ചത്