ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-63-

ഇവിധംപരിണാമംക- ണ്ടിപരോ!കഷ്ടം ഭയന്നുദു;ഖിപ്പൂ! 15 "ശിവമിഹനന്മയിലരുളാൻ ശിവലിംഗത്തിൽഗുരീശവടിവാർന്നു, ഭവങയമഖിലമകറ്റും ഭവകായാർദ്ധൻരമിപ്പൂദൈവതമായ്. 16 "കാടകസാധുമതത്തിൻ- കാടകമെല്ലാംകളഞ്ഞുതെളിയിച്ചു,, നാടകമെല്ലാമാസ്തിക- നാടകമാക്കിത്തിരിച്ചുയതിവീരൻ 17 __________________________________________________ പദേശിക്കുന്ന മഹാത്മാവു.ഗുരുസ്വാമികൾ സമാധിചെയ്തു.എന്നു സ്ഥൂലദൃഷ്ടിക്കു തോന്നുന്നുവെങ്കിലും അവിടത്തെ ചൈതന്യം ഭക്തന്മാരുടെ മനസ്സിൽ പ്രത്യക്ഷമാണ്. അഥവാ അവിടത്തെ സമാധിസ്ഥലത്തു ശിവലിംഗപ്രതിഷ്ഠ ചെയ്തിരിക്കുന്നതുകെണ്ടു അവിടന്നു ഇപ്പോഴുംലോകചാർയ്യനായി ചൈദന്യത്തോടുകൂടി ശോഭിക്കുന്നുണ്ട്.

  16.  ശിവം=ശുഭം.  അരുളാൻ=കൊടുക്കുവാൻ.  ശിനലിംഗത്തിൽ=ശിവലിംഗം  പ്രതിഷ്ഠിച്ചിട്ടുള്ളതിൽ. ഭവഭയം=ജനർനമരണദുംഖം.

ഭവകായാർദ്ധൻ=ശിവന്റ അർദ്ധഭാഗം സ്വീകരിച്ചിരിക്കുന്നവൻ;വിഷ്ണു;ഗുരുസ്വാമികൾ.

17. കാടകസാധു=ആരണ്യത്തിൽ ഇരുന്നിരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/71&oldid=155400" എന്ന താളിൽനിന്ന് ശേഖരിച്ചത്