ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__64__

"ആരണരറിവിനുകൂപ്പു- ന്നാരണശൂന്യം പരാത്മമാംപ്രണവം കാരണയാത്തോൻപരംപടംചേർന്നു. 18 "മായാമാനുഷകായം മായാനായിക്കയർത്തനീതന്നെ, മായേ! നിന്നുടെകായം മായാനിങ്ങേറ്റുഹന്ത!സദ്ബോധം. 19 "ജനനംധനമാഢ്യത്വം ജനതാഹ്ളാദംകളിപ്പതൊരുദിക്കിൽ, _____________________________________________________________ സന്യാസി. കാടകം=തെറ്റു. ആസ്തികനാടകം=ഈശ്വ രവിശ്വാസപ്രതിപത്തിയുടെ കളി. യതിവീരൻ=സ ന്യാസിശ്രേഷ്ഠൻ.

  18. ആരണൻ=ബ്രാഹ്മണൻ. ആരണശൂന്യം=

പ്രസിദ്ധമാംവണ്ടും വാദപ്രതിവാദം അറ്റതു. പരാത്മ വേദാന്തം=പരംസ്വരൂപത്തെ ദർഷിപ്പിക്കുന്ന വേദങ്ങളു ടെ അന്ത്യപ്രയോജനം. കാരണരൂപം=സർവ്വകാരണ സ്വരൂപം; ബ്രഹ്മം. മായക്കാറണയാത്തോൻ=മായയാ കുന്ന കളങ്കം ചേരാത്തവൻ .

  19. മായാമാനുഷകായം=മായാമനുഷ്യന്റെ ശരീരം. 

മായാമനുഷ്യൻ=അവതാരമൂർത്തിയായ ഗുരുസ്വാമി കൾ. സദ്ബോധം=മായയെ നശിപ്പിക്കുന്ന ബ്രഹ്മ

ജ്ഞാനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/72&oldid=155401" എന്ന താളിൽനിന്ന് ശേഖരിച്ചത്