ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-70-

നിരന്തരംപിതൃശ്രേണിയെജ്ഞാനിതാനേ സുരാകാരരാക്കീടുമെന്നത്രസത്യം; പരാനന്ദബാഷ്പാഞ്ചലത്തുള്ളിതുള്ളി- ച്ചരംചാരുവൈമാനികന്മാരിറങ്ങി! സുരേന്ദ്രാർദ്ധസിംഹാസനപ്രാപ്തരാവാ- നൊരാൾക്കല്ലതജ്ജന്മമർപ്പിച്ചതോർത്തോ? സ്വരൂപത്തിലീലോകമെല്ലാമിരിക്കുെ വീരാൾക്കുഞ്ഞുചെയ്താപദാനംഗ്രഹിച്ചോ? 07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)07:29, 3 ഫെബ്രുവരി 2014 (UTC)

യെപ്പോലുള്ള യോഗ്യതയോടെ കൂടിയവൾ. വ്രതാംഭോനി ധിശ്രീലയം=ഗുരുസ്വാമികളുടെ സമാധി. പ്രതാപാർക്ക ശീതാംശു=കഠിനസൂര്യനും ചന്ദ്രനും. ഹിതാകാരർ=ഇഷ്ടം പോലുള്ള ആകാരം സ്വീകരിക്കാവുന്നവർ. ആകാശ മഗ്ഗേർണവന്നു=വിമാനചാരികളായോ മറെറാ ആകാശവീ ഥിയിൽകൂടിവന്നു.

    3. നിരന്തരം=അളവററ. പിതൃശ്രേണിയെ പിതൃ

ക്കളെ. ജ്ഞാനി=ആത്മജ്ഞാനി. സുരാകാരർരാക്കീടും= ദേവത്വം സിദ്ധിപ്പിക്കും. ഒരു ആത്മജ്ഞാനി ഉണ്ടായാ ൽ 21 തലമുറ മുമ്പുവരെയുള്ള പിതൃക്കളുടെ ബന്ധംവി ടുമെന്നു ശ്രുതിയുള്ള ആ പരമാർത്ഥം ഇവിടെ പ്രത്യക്ഷ ത്തിൽ അനുഭവപ്പെടുന്നു. പരാനന്ദബാഷ്പം=പരിശു ദ്ധമായ ആനന്ദംകൊണ്ടുണ്ടായ ബാഷ്പം. അരം =വേഗ ത്തിൽ. ചാരുവൈമാനികന്മാ൪=മനോഹര വിമാനസ ഞ്ചാരികൾ. 4. സുരേന്ദ്രാരദ്ധസിംഹാസനപ്രാപ്തർ=ദേവേന്ദ്ര

ന്റെ സിംഹാസനത്തിൽ ഒപ്പം ഇരിപ്പാൻ യോഗ്യത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/78&oldid=155407" എന്ന താളിൽനിന്ന് ശേഖരിച്ചത്