ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

__71__

മഹാനത്രിവേശാദിവൈദ്യാവതാരൻ മഹാരോഹഗനക്തഞ്ചരശ്രേണിഹന്താ! മഹീപുണ്യനാരാമനാമാഭിരാമൻ മഹീമുക്തനിന്ദ്രാഭനാനന്ദഭാഷ്പൻ' 5 ഗുരുസ്വാമിതൻമാതുലൻ രാമവൈദ്യൻ ഗുരുശ്രീചരിത്രങ്ങളോരോന്നുമോർത്തു

               പരംപ്രേതരാജാവുകൂപ്പുന്നദിവ്യ-
               സ്വരൂപങ്ങൾകേൾക്കുംപടിക്കേവമോതി                               6
                               
                                                   [വിശേഷകം]
      _________________________________________

യുള്ളവർ.തജ്ജന്മം=ഗുരുസ്വാമികളുടെ ജന്മം. വിരാട്=വിരാട് ബ്രഹ്മം:സർവ്വസ്വാരൂപി. അപദാനം=മാഹാത്മ്യം.

       5. അത്രിവേശാദിനൈദ്യൻ=അത്രവേശനായഹാരോഗനക്തഞ്ചരശ്രേണിഹന്താ=വലിയ രോഗങ്ങളാകുന്ന രാക്ഷസക്കൂട്ടത്തെ ഹനിക്കുന്നവൻ.:മഹാവൈദ്യൻ. മഹീപുണ്യൻ=ലോകത്തിൽസർവ്വപുണ്യത്തോടുംകുടിയിരുന്നവൻ . രാമനാമാഭിരാമൻ=രാമനെന്ന പേർകൊണ്ടു കീർത്തിപ്പെട്ടവൻ. മഹീമുക്തൻ=ഭ്രമിയിൽനിന്നും മോചിച്ചിരിക്കുന്നവൻ. ഇന്രാഭൻ=ഇന്രാനെപ്പോലെ ശോഭിക്കുന്നവൻ. ആനന്ദബാഷ്പൻ=പൂർണ്ണസന്തോഷംകൊണ്ടുണ്ടായ ബാഷ്പത്തോടു കൂടിയവൻ.		
     6.ഗുരുശ്രീചരിത്രങ്ങൾ = ലോകഗുരുവിന്റെ   പ്രശസ്തിയേറിയ   ചരിത്രങ്ങൾ . പ്രേതരാജാവു  കൂപ്പുന്ന  ദി

വ്യസ്വപങ്ങൾ=മരണമില്ലാത്തവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/79&oldid=155408" എന്ന താളിൽനിന്ന് ശേഖരിച്ചത്